ഹിന്ദുനാമമുള്ള എല്ലാ വിളക്കെണ്ണകളും ശുദ്ധമല്ലെന്നും പലതിലും മൃഗക്കൊഴുപ്പുണ്ടെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ക്ഷേത്ര ഭാരവാഹികള്‍ ശ്രദ്ധിക്കണമെന്നും സെന്‍കുമാര്‍ പറയുന്നു.
ഹിന്ദു നാമമുള്ള വിളക്കെണ്ണകള്‍ എല്ലാം ശുദ്ധമല്ല. മാധ്യമങ്ങളിലെ ചില ഹിന്ദു വിരുദ്ധരായ ഹിന്ദു നാമാധാരികളെ പോലെ ഇവയില്‍ പലതിലും മൃഗക്കൊഴുപ്പുണ്ട്.-എന്നിങ്ങനെയാണ് സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
നമ്മെ ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ വിളക്കെണ്ണ ക്ഷേത്രത്തില്‍ വാങ്ങാതിരിക്കുക. ഹിന്ദു നാമത്തിലുള്ള ഹോട്ടല്‍ , കട എന്നിവ അങ്ങനെ ആയിരിക്കണമെന്നില്ലെന്നും ശുദ്ധമായത് വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെടുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
എല്ലാ ക്ഷേത്ര ഭാരവാഹികളും ശ്രദ്ധിക്കുക.
ഹിന്ദു നാമമുള്ള വിളക്കെണ്ണകള്എല്ലാം ശുദ്ധമല്ല. മാധ്യമങ്ങളിലെ ചില ഹിന്ദു വിരുദ്ധരായ ഹിന്ദു നാമാധാരികളെ പോലെ ഇവയില്‍ പലതിലും
മൃഗക്കൊഴുപ്പുണ്ട്.
അതിനാല്‍ നമ്മെ ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ വിളക്കെണ്ണ ക്ഷേത്രത്തില്‍ വാങ്ങാതിരിക്കുക. ഗുരുവായൂരില്‍ ഹിന്ദു ദേവതാ ചിത്രങ്ങള്‍ക്കടിയില്‍ എന്താണ് വച്ചിരിക്കുന്നതെന്നു നോക്കുക.
ഹിന്ദു നാമത്തിലുള്ള ഹോട്ടല്‍ , കട എന്നിവ അങ്ങനെ ആയിരിക്കണമെന്നില്ല. ശുദ്ധമായത് വാങ്ങാന്‍ ശ്രദ്ധിക്കുക.
https://www.facebook.com/drtpsenkumarofficial/posts/472357766974629?__xts__[0]=68.ARBau1TMTmv1XMHwJQ1avBloZAqaUhrh0c5MsFs237flMjy8IRjdG4-pJ-L_rR7MkxRYP28CzcHh_n1VE-Zvk9wVuRVzmooG0-1nTlDEX8yZpC-6L7A-AUOZaHysD3Pn76dsivfv1-ipd-WYlsnvno3AZ5oCtjTyZaNNip5X0buO-kjTVMgHaupv6OA2YysYbbmWKGo0tEdQ1VkqIr0Z1oLCA_Dvqo4N96m5ulmQKZGO0guYBHkwsSxXlTiHOs0Jkbyuau5N7MdVZuzWcImSlNKlnAEBxjPqOd7Zx7VJ1mKqT9pLlJa4Y_BEKUD-WKWWju_jv3JAdx8GHpcrtEM&__tn__=-R
Discussion about this post