തിരുവനന്തപുരം:രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന് പി.പരമേശ്വരന് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒറ്റപ്പാലത്ത് ആയുര്‍വ്വേദ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം .93 വയസ്സായിരുന്നു.
സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമായ പി.പരമേശ്വരന് കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു.
ഭാരതീയ ചിന്താധാരയുടെ ക്രിയാത്മകമായ വളര്‍ച്ചയ്ക്ക് സ്ഥാപിച്ച ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍,
, കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷന്‍ എന്നീ ചുമതലകള്‍ അദ്ദേഹം നിര്‍വ്വഹിക്കുന്നു.
Discussion about this post