വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജിവെക്കണമെന്ന ആവശ്യത്തില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനെ നിങ്ങള്‍ പിന്തുണക്കുന്നുണ്ടോ എന്ന വിഷയത്തില്‍് ബ്രേവ് ഇന്ത്യ ന്യൂസ് നടത്തിയ ഒപ്പീനിയന് പോള്‍ ഇന്ന് സമാപിക്കും. നാല് മണിവരെ നിങ്ങള്‍ക്ക് നിങ്ങളുടെ വോട്ടും അഭിപ്രായവും രേഖപ്പെടുത്താന്‍ അവസരമുണ്ടാകും. തുടര്‍ന്ന് ഓണ്‍ലൈന്‍ സര്‍വ്വേയുടെ ഫലം പ്രഖ്യാപിക്കും.
ഓഗസ്റ്റ് അഞ്ചിനാണ് ഈ വിഷയത്തില്‍ ബ്രേവ് ഇന്ത്യ ന്യൂസിന്റെ ഒപ്പീനിയന്
പോള്‍ ആരംഭിച്ചത്.
ഇന്ന് കൂടി തുടരുന്ന പോളില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. രാജ്യമൊട്ടുക്ക് ചര്‍ച്ച ചെയ്യപ്പെടുന്ന പാര്‍ലമെന്റ് സ്തംഭനവും, ലളിത് മോദി, വ്യാപം കേസുകളിലെ നിലപാടും നിങ്ങള്‍ക്ക് പ്രകടിപ്പിക്കാം.
റിസള്‍ട്ട് അറിയുന്നതിനായി ക്ലിക്ക് ചെയ്യുക –opinion poll
Discussion about this post