Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ട്രംപിനും കേന്ദ്രസർക്കാരിനുമെതിരെ കൊലവിളി മുഴക്കി ജെയ്‌ഷെ മുഹമ്മദ് : ‘കൊലയാളികളോട് ക്ഷമിക്കില്ല” പ്രതികാരം ചെയ്യുമെന്ന് വീഡിയോ സന്ദേശം

by Brave India Desk
Feb 18, 2020, 04:15 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി വീഡിയോ പുറത്തിറക്കി ജയ്ഷ്-ഇ-മുഹമ്മദ്.”കൊലയാളികളോട് ക്ഷമിക്കില്ല എന്ന തലക്കെട്ടോടെയാണ് വീഡിയോ. .

വീഡിയോയില്‍ കേന്ദ്രസര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ട്.നിങ്ങള്‍ മുസ്ലീംങ്ങളെ ഉപദ്രവിക്കുകയും അവരുടെ വാസസ്ഥലങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു, ഇതിന് പ്രതികാരം ചെയ്യുമെന്നാണ് വീഡിയോയിൽ പറയുന്നത്. ”ഞങ്ങള്‍ സമാധാനത്തെക്കുറിച്ച് ധാരാളം തമാശകള്‍ കേട്ടിട്ടുണ്ട്.ഇപ്പോള്‍ എല്ലാ ഒഴികഴിവുകളും പോയി… കാര്യങ്ങള്‍’ അനിയന്ത്രിതമായി ‘കാണാനുള്ള സമയമായി.” ‘

Stories you may like

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

370-ാം വകുപ്പ് നീക്കം ചെയ്തതിന് ശേഷം കശ്മീരികള്‍ പ്രകോപിതരാണെന്നും അവര്‍ സര്‍ക്കാരിനെതിരായ ആക്രമണങ്ങള്‍ക്ക് തയ്യാറാണെന്നും വീഡിയോയില്‍ വ്യക്തമാണ്. ട്രംപിന്റെ പര്യടനത്തിനിടെ കശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്താനുള്ള പാകിസ്ഥാന്റെ ശ്രമമാണ് വീഡിയോയിലെ ഉള്ളടക്കത്തില്‍ നിന്ന് സെളിപ്പെടുന്നത്.യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഫെബ്രുവരി 24-25 തീയതികളില്‍ ആണ് ഇന്ത്യയിലെത്തുന്നത്.

വീഡിയോയുമായി ബന്ധപ്പെട്ട് സുരക്ഷാ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഈ മാസം ആദ്യം പാക് അധിനിവേശ കശ്മീരിൽ ഭീകരസംഘടനകളുടെ ഒരു യോഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.ഐഎസ്‌ഐ, പാകിസ്ഥാന്‍ ആര്‍മി ഉദ്യോഗസ്ഥരും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു.ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സജീവമാക്കണമെന്നാണ് യോഗത്തിലെ പ്രധാന തീരുമാനം. പാകിസ്ഥാന്‍ ഭീകരര്‍ക്ക് പകരം പകരം കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കണമെന്നും യോഗം ചര്‍ച്ചചെയ്തു.

ഭീകരപ്രവര്‍ത്തനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ചുമതലകളും ഹിഷ്ബുള്‍ ലഷ്‌കര്‍-ഇ-തായ്ബ, ജെഎം എന്നീ സംഘടനകൾ ഏറ്റെടുക്കണമെന്ന് യോഗത്തിൽ  ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

പോലീസ്, സുരക്ഷാ സേന, നഗര പ്രദേശങ്ങളിലെ സാധാരണക്കാര്‍ എന്നിവര്‍ക്കെതിരെ കശ്മീരികള്‍ക്കിടയില്‍ ഭയം വളര്‍ത്താന്‍ പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ സേനയിലെ സൈനികര്‍ക്കും ക്യാമ്പുകള്‍ക്കുമെതിരെ വലിയ ചാവേര്‍ ആക്രമണങ്ങള്‍ നടത്താനും ശ്രമം നടക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച് റിപ്പോര്‍ട്ടുകള്‍.

Tags: Jaish-e-Mohammad
Share232
Tweet
Send
Share

Latest stories from this section

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies