Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലിംഗ സമത്വം സമഗ്രമായ വികസനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകം : എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം വർധിച്ചെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

by Brave India Desk
Feb 22, 2020, 03:16 pm IST
in India
Share on FacebookTweetWhatsAppTelegram

ലിംഗ സമത്വം ഒരു രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാഷ്ട്രീയത്തിന്റെ 70 വർഷത്തെ ചരിത്രത്തിൽ സ്ത്രീ പങ്കാളിത്തം ഏറ്റവുമധികമുണ്ടായത് ഈ കാലഘട്ടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഡൽഹിയിൽ, ശനിയാഴ്ച നടന്ന അന്താരാഷ്ട്ര ജുഡീഷ്യൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.സായുധ സേനകളിലെ തസ്തികകളിലാകട്ടെ , തിരഞ്ഞെടുപ്പുകളിലാകട്ടെ, ഖനികളിൽ രാത്രി ജോലി ചെയ്യാൻ അവകാശം ലഭിച്ച സ്ത്രീകളുടെ കാര്യത്തിലാകട്ടെ, ഈ സർക്കാർ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മോദി വെളിപ്പെടുത്തി.

സമത്വമെന്ന അവകാശത്തിനു കീഴിൽ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അവകാശമാണ് ലിംഗസമത്വമെന്ന് ഊന്നിപ്പറഞ്ഞ പ്രധാന മന്ത്രി,സ്വതന്ത്ര ലബ്ധിയോടെ എല്ലാവരെപ്പോലെ സ്ത്രീകൾക്കും വോട്ടവകാശം ലഭിച്ച രാജ്യങ്ങളിലൊന്നാണ് ഭാരതമെന്നും, ഇന്ത്യയിൽ ഇത്ര വർഷത്തിനിടയിൽ ആദ്യമായിട്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിയതെന്നും കൂട്ടിച്ചേർത്തു.

Stories you may like

പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ജനാലയിലൂടെ തുളച്ചുകയറാൻ തക്ക കൃത്യത; ബ്രഹ്മോസിന്റെ അമ്പരപ്പിക്കുന്ന കരുത്ത് വെളിപ്പെടുത്തി മുൻ കരസേനാ മേധാവി

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനം ദുരൂഹത നിറഞ്ഞത്; യാത്രാ സ്പോൺസർമാരെ വെളിപ്പെടുത്താൻ ബിജെപിയുടെ വെല്ലുവിളി

Tags: Narendra Modi
Share10TweetSendShare

Latest stories from this section

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

Discussion about this post

Latest News

ആർത്തവവിരാമം സ്ത്രീകളിൽ ഉണ്ടാക്കുന്ന നിശ്ശബ്ദ ദുരിതങ്ങൾ; തുറന്നുപറച്ചിലുകളുമായി പുതിയ റിയാലിറ്റി പരമ്പര

ആർത്തവവിരാമം സ്ത്രീകളിൽ ഉണ്ടാക്കുന്ന നിശ്ശബ്ദ ദുരിതങ്ങൾ; തുറന്നുപറച്ചിലുകളുമായി പുതിയ റിയാലിറ്റി പരമ്പര

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ നീക്കം; ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനാകാൻ രവിചന്ദ്രൻ അശ്വിൻ? അമേരിക്കയിൽ വെച്ച് രഹസ്യ കൂടിക്കാഴ്ച

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

ലോകകപ്പ് ടീമിൽ ആരൊക്കെ വേണം?; ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളെ നേരിടാൻ തന്ത്രങ്ങൾ; വിരാട് കോഹ്‌ലിയുമായുള്ള നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി ശുഭ്മൻ ഗിൽ

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

അത് കണ്ട് വളർന്നവരാണ് ഞങ്ങൾ, ജോക്കോവിച്ച് വലിയൊരു പ്രചോദനമാണ്; വിംബിൾഡൺ ഗ്യാലറിയിൽ തിളങ്ങി സഞ്ജു സാംസൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies