അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വൺ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.മുൻപേ അറിയിച്ച പോലെ ,ഇന്ത്യൻ സമയം കൃത്യം 11 :40 നാണ് എയർഫോഴ്സ് വൺ ലാൻഡ് ചെയ്തത്.
വിമാനത്തിൽ നിന്നും പുറത്തിറങ്ങുന്ന ട്രംപിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ചെന്ന് സ്വീകരിക്കും.തുടർന്ന്, റോഡ് ഷോയോട് കൂടി ഇരുവരും സബർമതി ആശ്രമത്തിലേക്ക് യാത്രതിരിക്കും.
Discussion about this post