Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

“അക്രമികളുടെ വിവരങ്ങളും വീഡിയോകളും കൈമാറാൻ മടിക്കരുത്” : ജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ച് ഡൽഹി പോലീസ്

by Brave India Desk
Feb 28, 2020, 10:27 am IST
in India
Share on Facebook
Tweet
WhatsApp
Telegram

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ നടന്ന കലാപത്തിന്റെ അന്വേഷണത്തിൽ ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് ഡൽഹി പോലീസ്.

കലാപകാരികളുടെ വിവരങ്ങളോ വീഡിയോകളോ കൈമാറാൻ മടിക്കരുതെന്ന് ഡൽഹി പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമ ബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളോടാണ് പോലീസുകാർ സഹകരണം അഭ്യർത്ഥിച്ചത്. അക്രമങ്ങൾക്ക് നേരിട്ട് സാക്ഷ്യംവഹിച്ച പൊതുജനങ്ങൾ, മാധ്യമപ്രവർത്തകർ, എന്തെങ്കിലും കലാപ ദൃശ്യങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തവർ എന്നിവരോടെല്ലാം പോലീസ് ദൃശ്യങ്ങളും സാക്ഷിമൊഴികളും മടിച്ചു നിൽക്കാതെ നൽകാനാവശ്യപ്പെട്ടിട്ടുണ്ട്.

Stories you may like

യാത്രക്കാർ നിലവിളിച്ചിട്ടും വണ്ടി നിർത്തില്ലെന്ന് ഡ്രൈവർ; ഗ്രേറ്റർ നോയിഡ ബസ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

വിവരങ്ങൾ പങ്കുവയ്ക്കാൻ താൽപര്യമുള്ളവർക്ക് 8750871221, 8750871227 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മീഷണർ അറിയിച്ചു.

Tags: delhi policeDelhi Riots
Share245
Tweet
Send
Share

Latest stories from this section

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

അതിർത്തി ഗ്രാമങ്ങളിൽ മതപരിവർത്തനത്തിന് വിദേശ ഫണ്ട്: രാജസ്ഥാനിൽ ഇ ഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഭക്ഷ്യ എണ്ണക്ക് വില കുറയും ; ഇറക്കുമതി തീരുവ 10 ശതമാനം കുറച്ച് കേന്ദ്രസർക്കാർ

അടുക്കള ബഡ്ജറ്റിൽ ആശ്വാസം ; ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

Latest News

യാത്രക്കാർ നിലവിളിച്ചിട്ടും വണ്ടി നിർത്തില്ലെന്ന് ഡ്രൈവർ; ഗ്രേറ്റർ നോയിഡ ബസ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

യാത്രക്കാർ നിലവിളിച്ചിട്ടും വണ്ടി നിർത്തില്ലെന്ന് ഡ്രൈവർ; ഗ്രേറ്റർ നോയിഡ ബസ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

അന്താരാഷ്ട്ര സംവിധാനങ്ങൾ പരാജയപ്പെട്ടു; ഇന്ത്യ-പാക് സംഘർഷങ്ങൾ പോലും പരിഹരിക്കാൻ കഴിയുന്നില്ലെന്ന് മാർക്കോ റൂബിയോ

അന്താരാഷ്ട്ര സംവിധാനങ്ങൾ പരാജയപ്പെട്ടു; ഇന്ത്യ-പാക് സംഘർഷങ്ങൾ പോലും പരിഹരിക്കാൻ കഴിയുന്നില്ലെന്ന് മാർക്കോ റൂബിയോ

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies