Saturday, October 24, 2020

Tag: Delhi Riots

ഷഹീൻബാഗ് സമരം : സ്ത്രീകളെ പങ്കെടുപ്പിച്ചത് ദിവസക്കൂലി നൽകിയാണെന്ന് ഡൽഹി പോലീസ്

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ നടന്ന പ്രതിഷേധം ആസൂത്രിതമെന്ന് ഡൽഹി പോലീസ്. ഷഹീൻബാഗ് സമരത്തിൽ സ്ത്രീകളെ പങ്കെടുപ്പിച്ചത് ദിവസക്കൂലി നൽകിയാണെന്ന് ഡൽഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ...

ഡൽഹി കലാപം ആസൂത്രണം ചെയ്യാൻ താഹിർ ഹുസൈനും ഇസ്രത്ത് ജഹാനും ലഭിച്ചത് 1.61 കോടി രൂപ : ഡൽഹി പോലീസ്

ഡൽഹി : സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് പേരിൽ നടന്ന ഡൽഹി കലാപം ആസൂത്രണം ചെയ്യാൻ സസ്പെൻഡ് ചെയ്യപ്പെട്ട ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനും കോൺഗ്രസ് മുൻ ...

താഹിർ ഹുസൈന് കൗൺസിലർ സ്ഥാനം നഷ്ടമായി; ഡൽഹി കലാപത്തിലെ പ്രതിയെ പുറത്താക്കണമെന്ന ബിജെപിയുടെ ആവശ്യത്തിന് കോർപ്പറേഷന്റെ അംഗീകാരം

ഡൽഹി: ഡൽഹി കലാപത്തിലെ പങ്കാളിത്തത്തിന്റെ പേരിൽ അറസ്റ്റിലായ മുൻ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈന് കൗൺസിലർ സ്ഥാനം നഷ്ടമായി. തുടർച്ചയായ മൂന്ന് മാസം കോർപ്പറേഷന്റെ ...

‘ഉമർ ഖാലിദുമായി പോപ്പുലർ ഫ്രണ്ട് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തി‘; ഡൽഹി കലാപത്തിലെ പങ്ക് സമ്മതിച്ച് ആം ആദ്മി കൗൺസിലർ താഹിർ ഹുസൈൻ

ഡൽഹി: ഡൽഹി കലാപത്തിലെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥരോട് ഏറ്റു പറഞ്ഞ് ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈൻ. കലാപത്തിൽ ആക്രമണങ്ങൾക്ക് താൻ പ്രേരണ നൽകിയതായി താഹിർ ...

ഡൽഹി കലാപം; അറസ്റ്റിലായ ജാമിയ മിലിയ വിദ്യാർത്ഥി ആസിഫ് തൻഹക്കെതിരെ യുഎപിഎ ചുമത്തി

ഡൽഹി: ഡിസംബർ മാസത്തിൽ ഡൽഹിയിൽ നടന്ന കലാപത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജാമില മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥി നേതാവ് ആസിഫ് ഇഖ്ബാൽ തൻഹയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ...

ഡല്‍ഹി കലാപം, ആൾകൂട്ടത്തെ സംഘടിപ്പിച്ച കുറ്റം : ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കോര്‍ഡിനേറ്റര്‍ അറസ്റ്റില്‍

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജാമിയ കോർഡിനേഷൻ കമ്മിറ്റിയുടെ മീഡിയ ഇൻചാർജായ സഫൂറ സർഗാറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. സഫൂറ സർഗാർ ഒരു ജനക്കൂട്ടത്തെ നയിച്ചുകൊണ്ട് ജാഫർ ...

മൂർച്ച കുറഞ്ഞ ആയുധം കൊണ്ട് ശരീരമാസകലം മുറിവുകൾ, ഒടുവിൽ ശ്വാസകോശവും തലച്ചോറും അരിഞ്ഞ് കൊലപ്പെടുത്തി; ഐ ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഡൽഹി: ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മൂർച്ചയേറിയതും മൂർച്ചയില്ലാത്തതുമായ ആയുധങ്ങൾ കൊണ്ടുള്ള ക്രൂരമായ പീഡനങ്ങൾക്കൊടുവിലാണ് അങ്കിത് കൊല്ലപ്പെട്ടതെന്ന് ...

“ഡൽഹി കലാപത്താൽ ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല ” : ഇന്ത്യക്കെതിരായ പശ്ചാത്യ മാധ്യമങ്ങളുടെ വ്യാജ പ്രചരണത്തിനെതിരെ റഷ്യൻ ടൈംസിൽ എഡിറ്റോറിയൽ ലേഖനം

ലോകത്തിനു മുന്നിൽ ഇന്ത്യയുടെ മുഖം വികൃതമാക്കാനുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ താല്പര്യത്തെ പൊളിച്ചടുക്കി റഷ്യൻ മാധ്യമ ഭീമൻ റഷ്യൻ ടൈംസ്. പൊടിപ്പും തൊങ്ങലും വെച്ച് ഇന്ത്യയിൽ നടക്കുന്ന കലാപത്തെ ...

‘ഡൽഹി കലാപത്തിന്റെ തെറ്റായ റിപ്പോർട്ടിംഗ് അന്താരാഷ്ട്ര തലത്തിൽ ‘ഹിന്ദുഫോബിയക്ക്‘ തിരികൊളുത്തി‘; ടാക്സി യാത്രക്കിടെ തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി അമേരിക്കൻ ഡെമോക്രാറ്റ് നേതാവ് തുൾസി ഗബ്ബാർഡ്

ഡൽഹി: ഡൽഹി കലാപത്തിന്റെ തെറ്റായതും ഏകപക്ഷീയവുമായ മാദ്ധ്യമ റിപ്പോർട്ടിംഗ് അന്താരാഷ്ട്ര തലത്തിൽ ഹിന്ദു വിരോധത്തിന് കാരണമായതായി അമേരിക്കൻ ഡെമോക്രാറ്റ് നേതാവ് തുൾസി ഗബ്ബാർഡ്. ടാക്സി യാത്രയ്ക്കിടെ ഡൽഹി ...

ഡൽഹി കലാപങ്ങൾ : രജിസ്റ്റർ ചെയ്തത് 683 കേസുകൾ, കസ്റ്റഡിയിലെടുത്തത് 1,983 പേരെ

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് പോലീസ് 683 കേസ് രജിസ്റ്റർ ചെയ്തു.ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റിലായതും അടക്കം കലാപത്തിന്റെ പേരിൽ നിയമ നടപടിക്ക് ...

122 വീടുകൾ, 301 വാഹനങ്ങൾ, 322 കടകൾ : ഡൽഹി കലാപത്തിന്റെ നാശനഷ്ട കണക്ക് പുറത്ത്

ദിവസങ്ങൾ നീണ്ടുനിന്ന ഡൽഹി കലാപത്തിൽ നശിപ്പിക്കപ്പെട്ട വസ്തുവകകളുടെ പ്രാരംഭ പട്ടികയിലെ കണക്ക് പുറത്തുവിട്ട് വടക്കുകിഴക്കൻ ഡൽഹി ജില്ലാ ഭരണകൂടം. 122 വീടുകൾ, 301 വാഹനങ്ങൾ, 322 കടകളും ...

ഡൽഹിയിൽ ഒരു മരണം കൂടി : കലാപത്തിൽ മരിച്ചവരുടെ എണ്ണം 47 ആയി

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ നടത്തിയ കലാപത്തിൽ മരിച്ചവരുടെ എണ്ണം 47 ആയി. തിങ്കളാഴ്ച രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് ...

“ടുക്ഡേ ടുക്ഡേ ഗ്യാംഗിന് ഈ രാജ്യത്തെ ഒന്നും ചെയ്യാൻ സാധിക്കില്ല” : കലാപം കൊണ്ട് തകർക്കാൻ സാധിക്കുന്നതല്ല ഇന്ത്യയുടെ ഐക്യമെന്ന് ശ്രീ ശ്രീ രവിശങ്കർ

രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് ടുക്ഡേ ടുക്ഡേ ഗ്യാംഗിന് ഈ രാജ്യത്ത് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കർ. ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കവേയാണ് ...

കലാപത്തിൽ പങ്കുള്ള 903 പേരെ അറസ്റ്റ് ചെയ്തു : 254 എഫ്.ഐ.ആർ തയ്യാറാക്കിയെന്ന് ഡൽഹി പൊലീസ്

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നടത്തിയ കലാപവുമായി ബന്ധപ്പെട്ട് 903 പേരെ അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പോലീസ്.ഇതുവരെ 254 എഫ്.ഐ.ആർ തയ്യാറാക്കി എന്നും ഡൽഹി പോലീസിന്റെ ഔദ്യോഗിക ...

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപങ്ങൾ : അക്രമികളിൽ നാൽപതിലേറെ പേർ തോക്ക് ഉപയോഗിച്ചിരുന്നുവെന്ന് ഡൽഹി പൊലീസ്

പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുകൊണ്ട് വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ, അക്രമകാരികളിൽ നാൽപതിലേറെ പേരും തോക്ക് ഉപയോഗിച്ചിരുന്നുവെന്ന് ഡൽഹി പോലീസ്. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുന്നൂറിലധികം ...

പോലിസുകാര്‍ക്കെതിരെ വെടി ഉതിര്‍ത്ത ഷാറൂഖ് എവിടെ ? പോലിസ് പറയുന്നത്

ഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൊലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖ് എന്ന 33 കാരനെ കാണാനില്ലെന്ന് പോലിസ.് ഷഹദാരാ നിവാസിയായ ഷാരൂഖ് കുടുംബത്തോടൊപ്പം ഒളിവില്‍ പോയെന്നാണ് പൊലീസ് ...

“അക്രമികളുടെ വിവരങ്ങളും വീഡിയോകളും കൈമാറാൻ മടിക്കരുത്” : ജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ച് ഡൽഹി പോലീസ്

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ നടന്ന കലാപത്തിന്റെ അന്വേഷണത്തിൽ ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് ഡൽഹി പോലീസ്. കലാപകാരികളുടെ വിവരങ്ങളോ വീഡിയോകളോ കൈമാറാൻ മടിക്കരുതെന്ന് ഡൽഹി പൊലീസ് ...

ഡൽഹി കലാപങ്ങളിൽ മരണം 34 കടന്നു, പതിനേഴും വെടിയേറ്റ് : 250-ൽ അധികം പേർ പരിക്കേറ്റ് ആശുപത്രിയിൽ

പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന കലാപങ്ങളിൽ, ഡൽഹിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34 കടന്നു. 250 ലധികം പേർ ആശുപത്രികളിൽ പരിക്കേറ്റ നിലയിൽ കഴിയുന്നു. ഗുരു തേജ് ബഹാദൂർ ആശുപത്രിയിലാണ് ...

അജിത് ഡോവലിന് ചുമതല: കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

വടക്കുകിഴക്കൻ ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് അജിത് ഡോവൽ സീലാംപൂർ, ജാഫറാബാദ്, മൗജ്പൂർ, ഗോകുൽപുരി ചൗക്ക് ...

ഡൽഹിയിലെ കലാപം : അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടക്കുന്ന കലാപത്തിൽ മരിച്ചവരുടെ എണ്ണം പതിമൂന്നായി. കൊല്ലപ്പെട്ടവരിൽ, ഒരു പോലീസുകാരനും ഉൾപ്പെടുന്നു.ഗുരു തേജ് ബഹാദൂർ ആശുപത്രി അധികൃതരാണ് ...

Page 1 of 2 1 2

Latest News