Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിദ്വേഷ പോസ്റ്റുകള്‍ നിയന്ത്രിക്കാത്ത സമുഹമാധ്യമങ്ങളെ നിര്‍ത്തിപൊരിച്ച് കേന്ദ്രസര്‍ക്കാര്‍: പോസ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ വിലങ്ങ് വീഴുമെന്ന് മുന്നറിയിപ്പ്, കാലവിളമ്പമില്ലാതെ പോലിസുമായി സഹകരിക്കാമെന്ന് സമ്മതിച്ച് കമ്പനി പ്രതിനിധികള്‍

by Brave India Desk
Mar 4, 2020, 11:35 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് ട്വിറ്റർ അടക്കമുള്ള പ്രധാനപ്പെട്ട സോഷ്യൽ മീഡിയകളുടെ യോഗം വിളിച്ചുകൂട്ടി കേന്ദ്രസർക്കാർ.

ഡൽഹി കലാപം നടക്കുന്ന സമയത്ത് സാമൂഹിക മാധ്യമങ്ങൾ വഴി നിരവധി പേർ കലാപത്തിന് ആഹ്വാനം ചെയ്യുകയും,വർഗീയതയും അക്രമവും പ്രോത്സാഹിപ്പിക്കുന്ന പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇവ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടിയെടുക്കണമെന്ന് കേന്ദ്രം സാമൂഹിക മാധ്യമങ്ങളുടെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകി.ചൊവ്വാഴ്ച, ഡൽഹിയിലാണ് പ്രധാന സോഷ്യൽ മീഡിയ വെബ്സൈറ്റുകളുടെ പ്രതിനിധികളുമായി യോഗം നടന്നത്.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

മതവിദ്വേഷം ജനിപ്പിക്കുന്ന, അക്രമമഴിച്ചു വിടുന്ന പോസ്റ്റുകളും നിർദ്ദേശങ്ങളും നിയന്ത്രിക്കണമെന്ന് പറഞ്ഞ കേന്ദ്രസർക്കാർ, പൊതുവെ ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കാൻ സാമൂഹിക മാധ്യമങ്ങൾ അലംഭാവം കാണിക്കുന്നുണ്ടെന്നും ഇപ്രാവശ്യം അതുണ്ടായാൽ ഇന്ത്യൻ ശിക്ഷാ നിയമം 120 B പ്രകാരം ക്രിമിനൽ നടപടികളെടുക്കുമെന്നും വകുപ്പുകൾക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ യാതൊരു ക്ഷാമവുമില്ലെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. തുടർന്ന്, സാമൂഹിക അന്തരീക്ഷത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി ഡൽഹി പോലീസുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളുടെ പ്രതിനിധികൾ ഉറപ്പു നൽകി.

Tags: Social Media ViolencetwitterFACEBOOK
Share67TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology