Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

ചരിത്രമെഴുതി പുതുവിപ്ലവം കുറിക്കാന്‍ ഇന്ത്യന്‍ വനിതകള്‍:വനിതാ ദിനത്തില്‍ മെല്‍ബണില്‍ നിന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കാന്‍ രാജ്യം

by Brave India Desk
Mar 8, 2020, 09:57 am IST
in Sports
Share on FacebookTweetWhatsAppTelegram

വനിതാ ദിനത്തില്‍ വിപ്ലവം തീര്‍ക്കാന്‍ ഇന്ത്യ വനിതകളിറങ്ങുമ്പോള്‍ രാജ്യം പ്രാര്‍ത്ഥനയിലാണ്. ക്യാപ്റ്റന്‍ ഹര്‍മീത് കൗറും കുട്ടികളും ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലും. ട്വന്റി 20 വനിതാ ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ -ഓസ്‌ട്രേലിയയെ നേരിടുകയാണ്.

ഇതാദ്യമായാണ് ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലില്‍ കളിക്കുന്നത്.

Stories you may like

മാതൃകയാക്കേണ്ടവൻ തള്ളിക്കളയുമ്പോൾ, കുട്ടി ആരാധകനോട് ദാക്ഷിണ്യമില്ലാതെ പരാഗ്; ഐപിഎല്ലിൽ പുതിയ വിവാദ കൊടുങ്കാറ്റ്

രാജസ്ഥാൻ റോയൽസിൽ ആഭ്യന്തര കലഹം; ജഡേജയെ പുറത്തിരുത്തിയതിൽ ദുരൂഹത! ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ഹര്‍മിത് കൗറിന്റെ ജന്മദിനം കൂടിയാണിന്ന്. ക്യാപ്റ്റനു നല്‍കാവുന്ന ഏറ്റവും വലിയ ‘ബര്‍ത്‌ഡേ ഗിഫ്റ്റ്’ നല്‍കാനുള്ള ഒരുക്കത്തിലാണ് സഹതാരങ്ങള്‍.

രാജ്യാന്തര വനിതാ ദിനമായ ഇന്ന് മെല്‍ബണ്‍ മൈതാനത്തില്‍ 90,000 കാണികള്‍ക്ക് മുന്നിലാണ് ആതിഥേയരെ കൊമ്പുകുത്തിക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. ഈ ടീം ഇന്ത്യ വനിതാ ലോകകപ്പ് ജയിക്കുകയാണെങ്കില്‍ അതു വന്‍മാറ്റങ്ങള്‍ക്കു വഴി തെളിയിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ ബ്രെറ്റ് ലീ പറഞ്ഞതും ആരാധകരുടെ മനസിലുണ്ട്.

ചരിത്ര ജയത്തോടെ പുതുവിപ്ലവം കുറിക്കാന്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ മെല്‍ബണ്‍ മൈതാനം പോലെ ആവശേഭരിതമാകും ഇന്ത്യന്‍ ആരാധകരുടെ മനസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെയുള്ള പ്രമുഖര്‍ ടീമിന് ആശംസകള്‍ നേര്‍ന്നു.

G'day @ScottMorrisonMP!

It doesn't get bigger than the India vs Australia Final in Women's @T20WorldCup tomorrow.

Best wishes to both @BCCIWomen and @AusWomenCricket and greetings on Women’s Day.

May the best team win. Like the Blue Mountains, MCG will also be Blue tomorrow! https://t.co/CRElLibcSg

— Narendra Modi (@narendramodi) March 7, 2020

Tags:
Share2TweetSendShare

Latest stories from this section

ചെപ്പോക്കിലെ അടുത്ത ‘തല’ സഞ്ജു സാംസൺ?; ധോണിയുടെ പിൻഗാമിയാകാൻ 200% ഉറപ്പെന്ന് റിപ്പോർട്ടുകൾ

ചെപ്പോക്കിലെ അടുത്ത ‘തല’ സഞ്ജു സാംസൺ?; ധോണിയുടെ പിൻഗാമിയാകാൻ 200% ഉറപ്പെന്ന് റിപ്പോർട്ടുകൾ

എന്നെ അനുകരിക്കേണ്ട, നിന്റെ ശൈലിയിൽ ടീമിനെ നയിക്കൂ; ഋതുരാജിന് ധോണി നൽകിയ ‘ഗുരുമന്ത്രം’ പുറത്ത്

എന്നെ അനുകരിക്കേണ്ട, നിന്റെ ശൈലിയിൽ ടീമിനെ നയിക്കൂ; ഋതുരാജിന് ധോണി നൽകിയ ‘ഗുരുമന്ത്രം’ പുറത്ത്

സച്ചിനോടും ദ്രാവിഡിനോടും ഞാൻ ആ ചോദ്യം ചോദിച്ചു; വാതുവെപ്പ് വിവാദത്തിൽ ഗാംഗുലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സച്ചിനോടും ദ്രാവിഡിനോടും ഞാൻ ആ ചോദ്യം ചോദിച്ചു; വാതുവെപ്പ് വിവാദത്തിൽ ഗാംഗുലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ചെറിയ റോളൊന്നും എനിക്ക് പറ്റില്ല; സിനിമയിലേക്ക് ക്ഷണിച്ച ബേസിലിന് സഞ്ജു നൽകിയ മറുപടി; ചെന്നൈയിൽ പൊട്ടിച്ചിരി

ചെറിയ റോളൊന്നും എനിക്ക് പറ്റില്ല; സിനിമയിലേക്ക് ക്ഷണിച്ച ബേസിലിന് സഞ്ജു നൽകിയ മറുപടി; ചെന്നൈയിൽ പൊട്ടിച്ചിരി

Discussion about this post

Latest News

വിശപ്പും ഉറക്കവുമില്ലാത്ത രാത്രികൾ; മനുഷ്യനെ യന്ത്രമാക്കുന്ന ജിഹാദി ഡ്രഗ്, ഇന്ത്യയിൽ ആദ്യമായി പിടി വീഴുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

വിശപ്പും ഉറക്കവുമില്ലാത്ത രാത്രികൾ; മനുഷ്യനെ യന്ത്രമാക്കുന്ന ജിഹാദി ഡ്രഗ്, ഇന്ത്യയിൽ ആദ്യമായി പിടി വീഴുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

ലിജു ജയിച്ചത് കരഞ്ഞു വോട്ട് വാങ്ങി; കായംകുളത്ത് യുഡിഎഫ് പണമൊഴുക്കിയെന്ന് യു. പ്രതിഭ; മകനെതിരായ പ്രചാരണത്തിൽ പൊട്ടിത്തെറി

ലിജു ജയിച്ചത് കരഞ്ഞു വോട്ട് വാങ്ങി; കായംകുളത്ത് യുഡിഎഫ് പണമൊഴുക്കിയെന്ന് യു. പ്രതിഭ; മകനെതിരായ പ്രചാരണത്തിൽ പൊട്ടിത്തെറി

700 കിലോയുടെ ‘ട്രംപ്’ വിറ്റുപോയി; ബംഗ്ലാദേശിലെ കന്നുകാലി ചന്തയിൽ ലോകനേതാക്കളുടെ പോരാട്ടം

700 കിലോയുടെ ‘ട്രംപ്’ വിറ്റുപോയി; ബംഗ്ലാദേശിലെ കന്നുകാലി ചന്തയിൽ ലോകനേതാക്കളുടെ പോരാട്ടം

മാതൃകയാക്കേണ്ടവൻ തള്ളിക്കളയുമ്പോൾ, കുട്ടി ആരാധകനോട് ദാക്ഷിണ്യമില്ലാതെ പരാഗ്; ഐപിഎല്ലിൽ പുതിയ വിവാദ കൊടുങ്കാറ്റ്

മാതൃകയാക്കേണ്ടവൻ തള്ളിക്കളയുമ്പോൾ, കുട്ടി ആരാധകനോട് ദാക്ഷിണ്യമില്ലാതെ പരാഗ്; ഐപിഎല്ലിൽ പുതിയ വിവാദ കൊടുങ്കാറ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies