Saturday, August 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കോവിഡ്-19 മുൻകരുതൽ : ലേബർ വിസ നൽകുന്നത് നിർത്തി വെച്ച് യു.എ.ഇ

by Brave India Desk
Mar 19, 2020, 10:40 am IST
in International
Share on FacebookTweetWhatsAppTelegram

കോവിഡ്-19 വ്യാപിക്കുന്നതിന് മുൻകരുതൽ എന്ന നിലയിൽ വിദേശികൾക്ക് ലേബർ പെർമിറ്റുകൾ നിർത്തി വെച്ച് യു.എ.ഇ. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർ, ഡ്രൈവർമാർ,വീട്ടുജോലിക്കാർ എന്നിവർക്കുൾപ്പെടെ എല്ലാവിധ ജോലിക്കാർക്കുള്ള തൊഴിൽ വിസ നൽകുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തിവച്ചു.

യു.എ.ഇ മനുഷ്യവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.എന്നാൽ, ദുബായ് എക്സ്പോയുമായി ബന്ധപ്പെട്ട ജോലികൾക്കുള്ള വിസകൾ അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളിൽ നിന്നുള്ള വിസ മാറ്റങ്ങളും അനുവദിക്കും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു തൊഴിൽ തേടിയെത്തുന്നവരെയാണ് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുക.

Stories you may like

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

‘ചൈനയാണ് യഥാർത്ഥ ശത്രു!’: ചോർന്ന റഷ്യൻ രേഖകളിൽ വൻ ഞെട്ടൽ;  സൗഹൃദത്തിന് പിന്നിൽ ചതിയോ?

Tags: Labour Visauae
Share1TweetSendShare

Latest stories from this section

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഗാസയിൽ യുദ്ധം അവസാനിക്കുന്നു, ചരിത്രപരമായ പതനത്തിലേക്ക് ഹമാസ്!’; ആയുധങ്ങൾ ഉപേക്ഷിക്കാൻ സന്നദ്ധത അറിയിച്ചു, ട്രംപിന്റെ സമാധാന പദ്ധതിക്ക് പച്ചക്കൊടി

പാകിസ്താൻ്റെ നെഞ്ചിൽ തീ കോരിയിട്ട് സ്വന്തം ജനങ്ങൾ’: പീഡന പരമ്പരകൾക്ക് എതിരെയുള്ള പ്രതിഷേധ തരംഗം ഇസ്ലാമാബാദിലേക്കും, റാവൽപിണ്ഡി ഞെട്ടലിൽ!

പാകിസ്താൻ്റെ നെഞ്ചിൽ തീ കോരിയിട്ട് സ്വന്തം ജനങ്ങൾ’: പീഡന പരമ്പരകൾക്ക് എതിരെയുള്ള പ്രതിഷേധ തരംഗം ഇസ്ലാമാബാദിലേക്കും, റാവൽപിണ്ഡി ഞെട്ടലിൽ!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

സമാധാന ദൂതന്റെ മുഖമൂടി അഴിഞ്ഞുവീഴുന്നു’: ട്രംപിനെ ചതിച്ച് ചൈനീസ് റാക്കറ്റുകൾ ഇറാനിലെത്തിക്കാൻ പാകിസ്താൻ? പ്രതികരിച്ച് ട്രംപ്!**

‘ഇന്ത്യയെ തകർക്കാൻ ഞങ്ങൾ വളർത്തിയ മുജാഹിദീനുകൾ;നമ്മുടെ നെഞ്ചത്തേക്ക് തോക്ക് തിരിച്ചിരിക്കുന്നു’: കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

‘ഇന്ത്യയെ തകർക്കാൻ ഞങ്ങൾ വളർത്തിയ മുജാഹിദീനുകൾ;നമ്മുടെ നെഞ്ചത്തേക്ക് തോക്ക് തിരിച്ചിരിക്കുന്നു’: കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ

Discussion about this post

Latest News

രാജ്യത്തോട് മുഴുവൻ മാപ്പ് ചോദിക്കുന്നു ; 15 വയസ്സ് മാത്രമേ പ്രായമുള്ളൂ, ചുറ്റുമുള്ളവരുടെ പ്രകോപനത്തിൽ പെട്ടുപോയതാണ് ; മാപ്പപേക്ഷയുമായി രുചിക സിംഗ്

രാജ്യത്തോട് മുഴുവൻ മാപ്പ് ചോദിക്കുന്നു ; 15 വയസ്സ് മാത്രമേ പ്രായമുള്ളൂ, ചുറ്റുമുള്ളവരുടെ പ്രകോപനത്തിൽ പെട്ടുപോയതാണ് ; മാപ്പപേക്ഷയുമായി രുചിക സിംഗ്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവം: “രാജ്യത്തോട് മാപ്പ് ചോദിക്കുന്നു;  വീഡിയോയുമായി നോയിഡ സ്വദേശിനി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവം: “രാജ്യത്തോട് മാപ്പ് ചോദിക്കുന്നു; വീഡിയോയുമായി നോയിഡ സ്വദേശിനി

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

മെറ്റ ഇന്ത്യ തലവൻ അരുൺ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് ; കേന്ദ്രസർക്കാരിന് പൂർണ്ണ സഹകരണം ഉറപ്പുനൽകി മെറ്റ

മെറ്റ ഇന്ത്യ തലവൻ അരുൺ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് ; കേന്ദ്രസർക്കാരിന് പൂർണ്ണ സഹകരണം ഉറപ്പുനൽകി മെറ്റ

കുൽഗാം ഭീകരാക്രമണം: പരിക്കേറ്റ രണ്ടാമത്തെ തൊഴിലാളിയും മരിച്ചു; ബംഗാളിലും കശ്മീരിലും സുരക്ഷ ശക്തമാക്കി സൈന്യം

കുൽഗാം ഭീകരാക്രമണം: പരിക്കേറ്റ രണ്ടാമത്തെ തൊഴിലാളിയും മരിച്ചു; ബംഗാളിലും കശ്മീരിലും സുരക്ഷ ശക്തമാക്കി സൈന്യം

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല ; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല ; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies