Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മുംബൈയിൽ, പ്രവാസി ക്വാറന്റൈൻ കാലത്ത് വിവാഹത്തിൽ പങ്കെടുത്തു : ഫലം വന്നപ്പോൾ കോവിഡ്-19 പോസിറ്റീവ്, സമ്പർക്കം പുലർത്തിയത് കുട്ടികളടക്കം 1000 പേരോട്

by Brave India Desk
Mar 27, 2020, 02:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈയിലെ ഡോംബിവിലി കോളനിയിൽ, ക്വാറന്റൈൻ നിർദേശിക്കപ്പെട്ടയാൾ വിലക്കു ലംഘിച്ച് വിവാഹചടങ്ങിൽ പങ്കെടുത്തു. ബുധനാഴ്ച നടന്ന പരിശോധനയിൽ ഇയാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തുർക്കിയിൽ നിന്നും മടങ്ങിയെത്തിയ 23 വയസുകാരനായ ഇയാൾക്ക് സംസ്ഥാന സർക്കാർ ക്വാറന്റൈൻ വിശ്രമം നിർദ്ദേശിച്ചിരുന്നു. ഇത് പാലിക്കാതെയാണ് ഇയാൾ കറങ്ങി നടന്നത്.

മാർച്ച് 16-17 തീയതികളിൽ ഇയാൾ ബന്ധത്തിൽ തന്നെയുള്ളൊരു വിവാഹത്തിൽ പങ്കെടുത്തിരുന്നു.ഏതാണ്ട് ആയിരം പേരോളം പേർ ഈ ചടങ്ങിൽ സംബന്ധിച്ചുവെന്നാണ് റിപ്പോർട്ട്. ഒരുപാട് കുട്ടികൾക്ക് ഇയാൾ മിഠായികൾ വിതരണം ചെയ്തിരുന്നു.സംഭവത്തെ തുടർന്ന് കോളനിവാസികൾ ആകെ പരിഭ്രാന്തരായിരിക്കുകയാണ്.കസ്തൂർബാ ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് ഇയാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്.

Stories you may like

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

Tags: mumbaiCovid 19
Share32
Tweet
Send
Share

Latest stories from this section

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

കേന്ദ്രസർക്കാരിന്റെത് ഭീരുത്വപരമായ നടപടി ; ആദ്യമായി സിജെപിയെ പിന്തുണച്ച് രാഹുൽ ഗാന്ധി

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ജപ്പാനെ വിട്ടാൽ വീട്ടിൽ വലിയ പ്രശ്നമാകും!’; നയതന്ത്ര വേദിയിൽ ചിരി പടർത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

Latest News

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

മുന്നിലുള്ളത് ഗോൾഡൻ ചാൻസ്, ന്യൂസിലൻഡ് പര്യടനത്തിന് സഞ്ജു സാംസണും; സാധ്യതകളിൽ മലയാളി താരവും

ആദ്യ പത്തിൽ 4 ഇന്ത്യൻ താരങ്ങൾ; ശ്രേയസിന് നാലാം റാങ്ക്, ടി20 റാങ്കിംഗിൽ ഇന്ത്യയുടെ രാജകീയ കുതിപ്പ്

ആദ്യ പത്തിൽ 4 ഇന്ത്യൻ താരങ്ങൾ; ശ്രേയസിന് നാലാം റാങ്ക്, ടി20 റാങ്കിംഗിൽ ഇന്ത്യയുടെ രാജകീയ കുതിപ്പ്

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

കോഹ്‌ലിയില്ലാത്ത ഇന്നിംഗ്‌സുകളിൽ ആത്മവിശ്വാസമില്ലാത്ത ബാറ്റിംഗ് നിര; ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയിൽ ആരാധകരോഷം

മൂന്ന് ഫോർമാറ്റിലും അവനെ വെല്ലാൻ ആളില്ല”; വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി മൈക്കിൾ ക്ലാർക്ക്

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

കേന്ദ്രസർക്കാരിന്റെത് ഭീരുത്വപരമായ നടപടി ; ആദ്യമായി സിജെപിയെ പിന്തുണച്ച് രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies