പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ റോഡിലിറങ്ങിയ സംഭവത്തില്‍ ബംഗ്ലാദേശി-റോഹിങ്ക്യന്‍ ടച്ചെന്ന് സംവിധായകനും എഴുത്തുകാരനുമായ ജോണ്‍ ഡിറ്റൊ-പ്രതിഷേധം ഗൂഡമായി സംഘടിപ്പിച്ചതാണെന്നും രാജ്യവിരുദ്ധമാണെന്നും ജോണ്‍ ഡിറ്റൊ ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം-
പായിപ്പാട്ടെ സമരത്തില്‍ ബംഗ്ലാദേശീ ഗന്ധം.റോഹീങ്കന്‍ ടച്ച് സ്പഷ്ടം.
പിന്നിലാരെന്ന് മനസ്സിലായെന്ന് ബഹു:കളക്റ്റര്‍ സുധീര്‍ ബാബു..
ഇത് ഗൂഢമായി സംഘടിപ്പിക്കപ്പെട്ടതാണ്.
രാജ്യ വിരുദ്ധമാണ്.
കേരളത്തില്‍ CAA വിരുദ്ധ സമരം അതിഥി തൊഴിലാളികള്‍ നടത്തിയ പായിപ്പാട്ടിലാണ്
ലോക്ക് ഡൗണ്‍ തെറ്റിച്ച് പ്രത്യക്ഷ സമരം ചെയ്തിരിക്കുന്നത്.
ആരാണിവരെ Sponടor ചെയ്തിരിക്കുന്നതെന്നു വരും ദിനം മനസ്സിലാകും.
ഡല്‍ഹിയിലെ പലായനവുമായി താരതമ്യപ്പെടുത്തരുത്.
കാരണം അവിടെ അശരണരായവര്‍ മടങ്ങിപ്പോകാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ട് പലായനം ചെയ്യുകയായിരുന്നു. ഇവിടെ തെരുവിലിറങ്ങി നിയമം ലംഘിക്കുകയാണ്.
ഇവിടെ അപകടം തന്നെയെന്ന സൂചനയുണ്ട്.
സംസ്ഥാന ഗവണ്‍മെന്റ്
സമരത്തെ അടിച്ചൊതുക്കുക തന്നെ വേണം.
ഭക്ഷണവും സൗകര്യങ്ങളും നല്‍കിപ്പോരുന്നുണ്ട്
https://www.facebook.com/photo.php?fbid=3154005047945720&set=a.158838607462394&type=3&theater













Discussion about this post