ഡല്‍ഹി: കശ്മീരില്‍ പാക് പ്രകോപനങ്ങള്‍ തുടരുന്നതിനിടയിലും പാക്കിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
പാക്കിസ്ഥാന് അവരുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ അവിടുത്തെ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിലാണ് ഇത്തവണ ഇരുരാജ്യങ്ങളും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വാഗാ അതിര്‍ത്തിയിലെ സ്വാതന്ത്ര്യദിനത്തിലെ പാക് സൈനികരുമായുള്ള മധുരവിതരണചടങ്ങ് ഉണ്ടാവില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു
Discussion about this post