Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

”ഇത് ‘ കാഫിറുകളുടെ’ രാജ്യത്തിനെതിരെ നടത്തിയ ആസൂത്രിത ജിഹാദ് തന്നെയാണ്”മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

by Brave India Desk
Apr 1, 2020, 10:00 am IST
in Kerala
Share on FacebookTweetWhatsAppTelegram

നിസാമുദ്ദീനില്‍ വിസ ചട്ടം ലംഘിച്ച് വിദേശികളെ എത്തിട്ടതും, സാമൂഹ്യ അകലം പാലിക്കേണ്ടെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവരോട് നിര്‍ദ്ദേശിക്കുകയും, അവരെല്ലാം ക്ശ്മീര്‍ തൊട്ട് കേരളം വരെ ഇറങ്ങി നടന്ന് രോഗം പടര്‍ത്തുകയും ചെയ്തത് കാഫിറുകളുടെ രാജ്യത്തിനെതിരെ നടത്തിയ ആസൂത്രിത ജീഹാദ് ആണെന്ന് മാധ്യമപ്രവര്‍ത്തകന്‍ റെജികുമാര്‍. രോഗബാധിതര്‍ മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നു കൊടുത്ത് സ്വയം മരിക്കുക, മറ്റുള്ളവരെയും കൊല്ലുക, സ്വര്‍ഗത്തിലേക്ക് പോവുക. അതു തന്നെയാവണം അതിന്റെ മനഃശാസ്ത്രമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.

നിസാമുദ്ദീനില്‍ നടന്നത് മാപ്പര്‍ഹിക്കാത്ത കറകളഞ്ഞ രാജ്യദ്രോഹമാണെന്നും റെജികുമാര്‍ ആരോപിച്ചു.ആറ്റുകാല്‍ പൊങ്കാലയെയും ഡല്‍ഹി നിസാമുദ്ദീനിലെ മുസ്ലിം തീവ്രവാദി സമ്മേളനത്തെയും കൂട്ടിക്കെട്ടി ഹിന്ദുക്കളെ ആക്ഷേപിക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ആ വേല കൈയിലിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

കുറിപ്പിന്റെ പൂര്‍ണരൂപം-

ആറ്റുകാല്‍ പൊങ്കാലയെയും ഡല്‍ഹി നിസാമുദ്ദീനിലെ മുസ്ലിം തീവ്രവാദി സമ്മേളനത്തെയും കൂട്ടിക്കെട്ടി ഹിന്ദുക്കളെ ആക്ഷേപിക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്.
ആ വേല കൈയിലിരിക്കട്ടെ.

പൊങ്കാലയില്‍ നിന്ന് കൊറോണ വ്യാപിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പ്പറേഷനും സിപിഎം അനുഭാവികള്‍ കൂടി അംഗങ്ങളായ ആറ്റുകാല്‍ ക്ഷേത്ര ഭരണസമിതിക്കുമാണ്.
പൊങ്കാല ഇത്തവണ കേവലം നൂറുപേര്‍ മാത്രം പങ്കെടുക്കുന്ന ക്ഷേത്ര ചടങ്ങായി നടത്തിയാല്‍ മതി എന്ന് അവര്‍ക്ക് തീരുമാനിക്കാമായിരുന്നു. അങ്ങനെ തീരുമാനിച്ചിരുന്നെങ്കില്‍ വിശ്വാസികളായ ഹിന്ദുക്കള്‍ വീട്ടിലിരുന്നേനെ. പൊങ്കാലയ്ക്ക് ആളുകൂടിയത് അത് നടത്താന്‍ അനുമതി കൊടുത്തതിനാലാണ്. കുറ്റം ആറ്റുകാലമ്മയുടെ വിശ്വാസികളുടേതല്ല.

മറിച്ച്, നിസാമുദ്ദീനില്‍ നടന്നത് മാപ്പര്‍ഹിക്കാത്ത കറകളഞ്ഞ രാജ്യദ്രോഹമാണ്. രാജ്യത്തെമ്പാടു നിന്നുമുള്ള പ്രതിനിധികളെ വിളിച്ചു കൂട്ടുക. ഒപ്പം, കൊറോണബാധിത രാജ്യങ്ങളില്‍ നിന്നുള്ളവരെയും വീസ ചട്ടങ്ങള്‍ ലംഘിച്ച് അതില്‍ പങ്കെടുപ്പിക്കുക. സാമൂഹ്യ അകലം പാലിക്കരുതെന്നു പരിപാടിക്കു വന്ന ആയിരങ്ങളോട് നിര്‍ദ്ദേശിക്കുക. എന്നിട്ട് അവരെല്ലാം കശ്മീര്‍ മുതല്‍ കേരളം വരെ ഇറങ്ങിനടന്ന് രോഗം പടര്‍ത്തുക. ഈ ചെയ്തതിനെയൊക്കെ മൗലാനമാര്‍ പരസ്യമായി ന്യായീകരിക്കുക.

ഇത് ‘ കാഫിറുകളുടെ’ രാജ്യത്തിനെതിരേ നടത്തിയ ആസൂത്രിത ജിഹാദ് തന്നെയാണ്. രോഗബാധിതര്‍ മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നു കൊടുത്ത് സ്വയം മരിക്കുക, മറ്റുള്ളവരെയും കൊല്ലുക, സ്വര്‍ഗത്തിലേക്ക് പോവുക. അതു തന്നെയാവണം അതിന്റെ മനഃശാസ്ത്രം.

കഴിഞ്ഞ ദിവസം ആയിരങ്ങള്‍ പായിപ്പാട് തെരുവിലിറങ്ങി അഴിഞ്ഞാടിയതിന്റെ പിന്നാമ്പുറക്കഥകള്‍ മേശപ്പുറത്ത് രഹസ്യ ഫയലായി വച്ചിരിക്കുന്ന ശ്രീ. പിണറായി വിജയനെങ്കിലും അക്കാര്യം സമ്മതിക്കും. ഉറപ്പ്.

https://www.facebook.com/vrejikumar/posts/2861215313962783

Share58TweetSendShare

Latest stories from this section

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

ജയലളിതയുടെയും എംജിആറിന്റെയും മകൾ; അമ്മയെ കൊല്ലുന്നത് നേരിട്ടുകണ്ടു,സുപ്രീംകോടതിയെ സമീപിച്ച് മലയാളി യുവതി

മലപ്പുറത്ത് ഓട്ടിസം ബാധിതനായ ആറുവയസുകാരനെ ഉപദ്രവിച്ച അദ്ധ്യാപിക കൂടിയായ രണ്ടാനമ്മ അറസ്റ്റിൽ

ഇരട്ടന്യൂനമർദ്ദം,കേരളത്തിൽ മഴ ശക്തമാകും

Discussion about this post

Latest News

ഇതിലും മനോഹരമായ ഒരു ഫ്രെയിം സ്വപ്നങ്ങളിൽ മാത്രം, ആരാധക മനം നിറച്ച് സ്റ്റോക്സും ജഡേജയും; സോഷ്യൽ മീഡിയ ഏറ്റെടുത്ത് പുതിയ ചിത്രം

ചെന്നൈയിൽ ബെസ്റ്റ് ഇന്ത്യയിൽ വേസ്റ്റ് എന്ന് വിളിച്ചവർ മാളത്തിൽ, ഗില്ലിനെയും ബുംറയെയും വാഴ്ത്തുന്നവർ മനഃപൂർവം മറന്നവൻ; സർ ജഡേജ ബിഗ് സല്യൂട്ട്

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies