നിസാമുദ്ദീനില്‍ വിസ ചട്ടം ലംഘിച്ച് വിദേശികളെ എത്തിട്ടതും, സാമൂഹ്യ അകലം പാലിക്കേണ്ടെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവരോട് നിര്‍ദ്ദേശിക്കുകയും, അവരെല്ലാം ക്ശ്മീര്‍ തൊട്ട് കേരളം വരെ ഇറങ്ങി നടന്ന് രോഗം പടര്‍ത്തുകയും ചെയ്തത് കാഫിറുകളുടെ രാജ്യത്തിനെതിരെ നടത്തിയ ആസൂത്രിത ജീഹാദ് ആണെന്ന് മാധ്യമപ്രവര്ത്തകന് റെജികുമാര്‍. രോഗബാധിതര്‍ മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നു കൊടുത്ത് സ്വയം മരിക്കുക, മറ്റുള്ളവരെയും കൊല്ലുക, സ്വര്‍ഗത്തിലേക്ക് പോവുക. അതു തന്നെയാവണം അതിന്റെ മനഃശാസ്ത്രമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു.
നിസാമുദ്ദീനില്‍ നടന്നത് മാപ്പര്‍ഹിക്കാത്ത കറകളഞ്ഞ രാജ്യദ്രോഹമാണെന്നും റെജികുമാര്‍ ആരോപിച്ചു.ആറ്റുകാല്‍ പൊങ്കാലയെയും ഡല്‍ഹി നിസാമുദ്ദീനിലെ മുസ്ലിം തീവ്രവാദി സമ്മേളനത്തെയും കൂട്ടിക്കെട്ടി ഹിന്ദുക്കളെ ആക്ഷേപിക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ആ വേല കൈയിലിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം-
ആറ്റുകാല്‍ പൊങ്കാലയെയും ഡല്‍ഹി നിസാമുദ്ദീനിലെ മുസ്ലിം തീവ്രവാദി സമ്മേളനത്തെയും കൂട്ടിക്കെട്ടി ഹിന്ദുക്കളെ ആക്ഷേപിക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്.
ആ വേല കൈയിലിരിക്കട്ടെ.പൊങ്കാലയില്‍ നിന്ന് കൊറോണ വ്യാപിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പ്പറേഷനും സിപിഎം അനുഭാവികള്‍ കൂടി അംഗങ്ങളായ ആറ്റുകാല്‍ ക്ഷേത്ര ഭരണസമിതിക്കുമാണ്.
പൊങ്കാല ഇത്തവണ കേവലം നൂറുപേര് മാത്രം പങ്കെടുക്കുന്ന ക്ഷേത്ര ചടങ്ങായി നടത്തിയാല്‍ മതി എന്ന് അവര്‍ക്ക് തീരുമാനിക്കാമായിരുന്നു. അങ്ങനെ തീരുമാനിച്ചിരുന്നെങ്കില്‍ വിശ്വാസികളായ ഹിന്ദുക്കള്‍ വീട്ടിലിരുന്നേനെ. പൊങ്കാലയ്ക്ക് ആളുകൂടിയത് അത് നടത്താന്‍ അനുമതി കൊടുത്തതിനാലാണ്. കുറ്റം ആറ്റുകാലമ്മയുടെ വിശ്വാസികളുടേതല്ല.മറിച്ച്, നിസാമുദ്ദീനില്‍ നടന്നത് മാപ്പര്‍ഹിക്കാത്ത കറകളഞ്ഞ രാജ്യദ്രോഹമാണ്. രാജ്യത്തെമ്പാടു നിന്നുമുള്ള പ്രതിനിധികളെ വിളിച്ചു കൂട്ടുക. ഒപ്പം, കൊറോണബാധിത രാജ്യങ്ങളില്‍ നിന്നുള്ളവരെയും വീസ ചട്ടങ്ങള്‍ ലംഘിച്ച് അതില്‍ പങ്കെടുപ്പിക്കുക. സാമൂഹ്യ അകലം പാലിക്കരുതെന്നു പരിപാടിക്കു വന്ന ആയിരങ്ങളോട് നിര്‍ദ്ദേശിക്കുക. എന്നിട്ട് അവരെല്ലാം കശ്മീര്‍ മുതല്‍ കേരളം വരെ ഇറങ്ങിനടന്ന് രോഗം പടര്‍ത്തുക. ഈ ചെയ്തതിനെയൊക്കെ മൗലാനമാര് പരസ്യമായി ന്യായീകരിക്കുക.
ഇത് ‘ കാഫിറുകളുടെ’ രാജ്യത്തിനെതിരേ നടത്തിയ ആസൂത്രിത ജിഹാദ് തന്നെയാണ്. രോഗബാധിതര്‍ മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നു കൊടുത്ത് സ്വയം മരിക്കുക, മറ്റുള്ളവരെയും കൊല്ലുക, സ്വര്‍ഗത്തിലേക്ക് പോവുക. അതു തന്നെയാവണം അതിന്റെ മനഃശാസ്ത്രം.
കഴിഞ്ഞ ദിവസം ആയിരങ്ങള്‍ പായിപ്പാട് തെരുവിലിറങ്ങി അഴിഞ്ഞാടിയതിന്റെ പിന്നാമ്പുറക്കഥകള്‍ മേശപ്പുറത്ത് രഹസ്യ ഫയലായി വച്ചിരിക്കുന്ന ശ്രീ. പിണറായി വിജയനെങ്കിലും അക്കാര്യം സമ്മതിക്കും. ഉറപ്പ്.
https://www.facebook.com/vrejikumar/posts/2861215313962783
Discussion about this post