Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“ഭക്ഷണക്രമങ്ങൾ അംഗീകരിക്കില്ല, സ്പൈസി ബീഫ് ബിരിയാണി തന്നെ വേണം” : നിർദ്ദേശങ്ങൾ പാലിക്കാതെ, മരുന്നു കഴിക്കാതെ ഐസൊലേഷനിലെ തബ്ലീഗി ജമാഅത്ത് അംഗങ്ങൾ

by Brave India Desk
Apr 4, 2020, 03:17 pm IST
in India
Share on FacebookTweetWhatsAppTelegram

ഡോക്ടർമാർക്കും മറ്റ് ആരോഗ്യ ജീവനക്കാർക്കും മനപ്പൂർവ്വം ബുദ്ധിമുട്ടു സൃഷ്ടിച്ച് യു.പിയിൽ തബ്ലീഗി ജമാഅത്ത് പ്രവർത്തകർ.ആഗ്രയിലെ സിക്കന്തരാ സ്പേസിൽ, മധു റിസോർട്ടിൽ ഐസൊലേഷനിൽ താമസിപ്പിച്ചിരിക്കുന്ന 89 തബ്ലീഗി ജമാഅത്തെ പ്രവർത്തകരാണ് ആരോഗ്യ പ്രവർത്തകരെ കഷ്ടപ്പെടുത്തുന്നത്.

ആഗ്രയിലെ 8 മസ്ജിദുകളിൽ ഒളിവിൽ താമസിക്കവേ, പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു വന്നതാണ് ഇവരെയെല്ലാം. ഡോക്ടർമാർ നിർദ്ദേശിച്ച പ്രത്യേക ഭക്ഷണക്രമം പാലിക്കാൻ തയ്യാറാകാത്ത ഇവർ സ്പൈസി ബിരിയാണി തന്നെ വേണമെന്ന് നിർബന്ധം പിടിക്കുകയാണ്. തന്നില്ലെങ്കിൽ മരുന്നുകൾ കഴിക്കാൻ കൂട്ടാക്കിയില്ല എന്നാണ് തബ്ലീഗി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നത്.ക്വാറന്റൈൻ മര്യാദകൾ പാലിക്കാതെ ജീവനക്കാരോട് തട്ടിക്കയറുന്ന ഇവരുടെ മനസ്സു മടുപ്പിക്കുന്ന ദ്രോഹ പ്രവർത്തനങ്ങൾ കാരണം സാധുക്കളായ നഴ്സുമാരും ഡോക്ടർമാരും പൊറുതിമുട്ടുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ചികിത്സയ്ക്ക് വിധേയരാകാൻ സമ്മതിക്കില്ല എന്ന നിലപാടിലാണ് ജമാഅത്ത് പ്രവർത്തകർ. തങ്ങൾ പൂർണ്ണ ആരോഗ്യവാന്മാരാണെന്നും,സർക്കാരിന്റെ ഗൂഢാലോചനയുടെ ഫലമായാണ് തങ്ങളുടെ താമസിപ്പിച്ചിരിക്കുന്നത് എന്നുമാണ് ഇവർ ആരോപിക്കുന്നത്.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

ഇന്നലെ ഉത്തർപ്രദേശിൽ, സ്ത്രീകളോട് അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിനും, നഗ്നത പ്രദർശിപ്പിച്ച് നടന്നതിനും ദേശീയ സുരക്ഷാ നിയമ പ്രകാരം തബ്ലീഗ് ജമാഅത്ത് പ്രവർത്തകരുടെ പേരിൽ സർക്കാർ കേസെടുത്തിരുന്നുയോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്ന് വനിതാ നഴ്സുമാരെയും വനിതാ പോലീസുകാരെയും ഇവരുടെ പരിചരണത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

Tags: Tablighiup
Share64TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology