Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാത്രി പുറത്തു വിട്ടില്ലെങ്കിൽ ചുമച്ചും തുപ്പിയും കോവിഡ് പരത്തുമെന്ന് ഭീഷണി : സെക്യൂരിറ്റിക്കാരുടെ മാസ്കുകൾ വലിച്ചഴിച്ച ജെ.എൻ.യു വിദ്യാർത്ഥിയ്ക്കെതിരേ കേസെടുത്ത് ഡൽഹി പോലീസ്

by Brave India Desk
Apr 5, 2020, 12:47 pm IST
in India
JNU

JNU

Share on Facebook
Tweet
WhatsApp
Telegram

ലോക്ഡൗൺ ലംഘിച്ച് രാത്രി പുറത്ത് വിട്ടില്ലെങ്കിൽ ചുമച്ചും തുപ്പിയും കോവിഡ് പരത്തുമെന്ന് ഭീഷണിപ്പെടുത്തിയ ജെ.എൻ.യു വിദ്യാർഥിയ്ക്കെതിരേ ഡൽഹി പൊലീസ് കേസെടുത്തു. ജെ.എൻ.യുവിൽ എം.ഫിൽ വിദ്യാർഥിയായ പ്രണവ് മേനോനെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്.

ശനിയാഴ്ച പുറത്തിറങ്ങാൻ വേണ്ടി ഗേറ്റിനെ സമീപിച്ച പ്രണവിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തടയുകയായിരുന്നു. എന്നാൽ, തന്നെ പുറത്തു വിട്ടില്ലെങ്കിൽ താൻ ചുമച്ചും തുപ്പിയും കോവിഡ് പരത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രണവ്, ബഹളം വച്ച് ഉദ്യോഗസ്ഥരുമായി വഴക്കുണ്ടാക്കി. സെക്യൂരിറ്റിക്കാരുടെ മുഖത്തെ മാസ്കുകൾ വലിച്ചു പറിക്കുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നും ഇയാൾക്കെതിരെ പരാതിയുണ്ട്. ഇതേതുടർന്ന്, ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി ഡൽഹി പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

Tags: JNU
Share101
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology