കോവിഡ്-19 മഹാമാരിയിൽ ബ്രിട്ടനിൽ ഒരാൾ കൂടി മരിച്ചു.എറണാകുളം ജില്ലയിലെ കുറുമശ്ശേരി സ്വദേശിയായ സിബി ദേവസിയാണ് മരണമടഞ്ഞത്.സൗത്താംപ്ട്ടൺ നഗരത്തിലെ ജനറൽ ആശുപത്രിയിലാണ് മരണം നടന്നത്.
ഇന്നലെയും ദുബായിൽ രണ്ട് മലയാളികൾ മരിച്ചിരുന്നു. പത്തനംതിട്ട സ്വദേശിയായ കോശി സഖറിയ, ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ എന്നിവരാണ് മരിച്ചത്.













Discussion about this post