വിദേശത്ത് നിന്നുള്ളവരെ എത്തിക്കണമെന്ന വിഷയത്തില്‍ ഇടപെടാനില്ലെന്ന് സുപ്രിം കോടതി. ഇപ്പോഴത്തെ പ്രതിസന്ധി ലോകം മുഴുവന്‍ ഉള്ളത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. സര്‍ക്കാര്‍ മാര്‍ഗ്ഗ രേഖ പുറത്തിറക്കണം. കോടതി ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ നിലപാട് എടുക്കുന്നത് വരെ ഹര്‍ജിക്കാര്‍ കാത്തിരിക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് തിരികെ എത്തിക്കാന്‍ ഉത്തരവിടണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.












