Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“ഇന്ത്യ മുസ്ലിങ്ങൾക്ക് ഏറ്റവും സുരക്ഷിതം” : രാജ്യത്ത് ഇസ്ലാമോഫോബിയ നിലനിൽക്കുന്നില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി

by Brave India Desk
Apr 21, 2020, 02:46 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി :ഇന്ത്യ മുസ്ലീങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി. ഇന്ത്യ മുസ്ലീം സമുദായത്തിന് ഏറ്റവും സുരക്ഷിതമായ ഇടമാണെന്നും അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യ സ്വർഗ്ഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്ത് ഇസ്ലാമാഫോബിയ നിലനിൽക്കുന്നതായുള്ള ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക്‌ കോർപ്പറേഷന്റെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു നഖ്‌വി.

മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഇസ്ലാമാഫോബിയ പോലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നുമായിരുന്നു ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ പ്രസ്താവന. മുസ്ലീം സമുദായത്തിന്റെ മത,സാമൂഹിക, സാമ്പത്തിക അവകാശങ്ങൾ ഒരു തരത്തിലും ഹനിക്കില്ലെന്നും അവയെല്ലാം സുരക്ഷിതമാണെന്നും ഈ പ്രസ്താവനക്ക് മറുപടിയായി മന്ത്രി പറഞ്ഞു.റംസാൻ വ്രതം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാൻ വിശ്വാസികളോട് ആവശ്യപ്പെടുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.

Stories you may like

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

Tags: Mukthar abbas
Share10TweetSendShare

Latest stories from this section

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

അർമേനിയയുടെ ഡ്രാഗൺഫ്ലൈ-3 ക്ക് പിന്നിൽ ഇന്ത്യയെന്ന ആരോപണവുമായി അസർബൈജാൻ ; തള്ളി ഇസ്രായേൽ

ഇന്ത്യ-പാക് യുദ്ധം! സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങൾ; ടിക്കറ്റിനായി നെട്ടോട്ടം; ശത്രുക്കൾ നേർക്കുനേർ വരുമ്പോൾ കണ്ണ് ചിമ്മാതെ ക്രിക്കറ്റ് ലോകം! 

Discussion about this post

Latest News

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

വൈഭവം മൈതാനത്ത്, പഠനത്തിന് റെസ്റ്റ്; രാജസ്ഥാൻ റോയൽസിന്റെ യുവതാരം പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി

വൈഭവം മൈതാനത്ത്, പഠനത്തിന് റെസ്റ്റ്; രാജസ്ഥാൻ റോയൽസിന്റെ യുവതാരം പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി

അർമേനിയയുടെ ഡ്രാഗൺഫ്ലൈ-3 ക്ക് പിന്നിൽ ഇന്ത്യയെന്ന ആരോപണവുമായി അസർബൈജാൻ ; തള്ളി ഇസ്രായേൽ

അർമേനിയയുടെ ഡ്രാഗൺഫ്ലൈ-3 ക്ക് പിന്നിൽ ഇന്ത്യയെന്ന ആരോപണവുമായി അസർബൈജാൻ ; തള്ളി ഇസ്രായേൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology