Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്പ്രിക്‌ളറില്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ത്തി പൊരിച്ച് ഹൈക്കോടതി: ‘കരാര്‍ നല്‍കിയതില്‍ വീഴ്ചയുണ്ടായി, അസാധാരണ സാഹചര്യങ്ങള്‍ പ്രശ്‌നം ഉണ്ടാക്കാനുള്ളതല്ല’

by Brave India Desk
Apr 24, 2020, 01:22 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

സ്പ്രിക്‌ളര്‍ കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തി ഹൈക്കോടതി. കരാര്‍ അമേരിക്കന്‍ കമ്പനിയ്ക്ക് നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അസാധാരണ സാഹചര്യങ്ങള്‍ പ്രശ്‌നം ഉണ്ടാക്കാന്‍ ഉള്ളതല്ലെന്നും കോടതി പരാമര്‍ശിച്ചു.

കാര്യങ്ങള്‍ മൂടിവച്ച് പറയരുതെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞു. ബിഗ് ഡാറ്റ എന്തിനെന്നും കോടതി ചോദിച്ചു. അഞ്ച് ലക്ഷം പേരുടെ ഡാറ്റ എങ്ങനെയാണ് ബിഗ് ഡാറ്റ ആയി കരുതുന്നെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഡാറ്റ ചോര്‍ച്ചയുള്‍പ്പടെ ആരോപണം ഉയര്‍ന്ന സ്പ്രിക്‌ളര്‍ കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍.

Stories you may like

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

‘പുറത്തിറങ്ങിയാൽ പൊള്ളും!’; സംസ്ഥാനത്ത് അടുത്ത 3 ദിവസം കനത്ത ചൂട്; 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാം; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം!

ഡാറ്റ ചോര്‍ച്ച ഉണ്ടായാല്‍ ഇന്ത്യയില്‍ കേസ് കൊടുക്കാമെന്ന് സര്‍ക്കാര്‍ വാദിച്ചു. ആര്‍ക്കെതിരെ കേസ് നല്‍കാമെന്നാണ് പറയുന്നതെന്നായിരുന്നു കോടതിയുടെ തിരിച്ചുള്ള ചോദ്യം. കാര്യങ്ങള്‍ ഇത്ര ലാഘവത്തോടെ കാണരുത്. ഏപ്രില്‍ നാല് വരെ ഡാറ്റ ചോര്‍ന്നില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും. ഡാറ്റ വിവരം ജനങ്ങളെ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയോ. എങ്ങനെയാണ് ഡാറ്റാ ശേഖരണത്തിന് അമേരിക്കന്‍ കമ്പനിയായ സ്പ്രിക്‌ളറിനെ തെരഞ്ഞെടുത്തത്. സ്പ്രിക്‌ളറിനെ തെരഞ്ഞെടുക്കാനുണ്ടായിരുന്ന സാഹചര്യം എന്തായിരുന്നു. എങ്ങനെയാണ് കമ്പനിയെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. അതിന്റെ മാനദണ്ഡം എന്തായിരുന്നു. എന്ത് കൊണ്ട് ഇന്ത്യന്‍ ടെക്‌നോളജി ഉപയോഗിച്ചില്ലെന്നും കോടതി ചോദിച്ചു.

കരാര്‍ലംഘനം ഉണ്ടായാല്‍ അമേരിക്കയില്‍ പോയി പൗരന്മാര്‍ക്ക് കേസ് നടത്തേണ്ട സാഹചര്യം വരുമോ. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്നാണ് കരുതേണ്ടത്. എങ്ങനെയാണ് കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയെന്ന് വ്യക്തമല്ലെന്ന് ഹൈക്കോടതി പരാമര്‍ശം നടത്തി.

ഡാറ്റയേക്കാള്‍ വലുത് ജീവനാണ് എന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ല. ഐടി വകുപ്പ് കരാര്‍ ഒപ്പിടുന്നതിന് മുമ്പ് നിയമവകുപ്പിനോട് ഉപദേശം തേടണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന് വേണ്ടി സുപ്രിം കോടതിയെ സൈബര്‍ വിദഗ്ധയായ അഭിഭാഷകയെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയത്.

Tags:
Share68
Tweet
SendShare

Latest stories from this section

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

കൊച്ചിയിൽ എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ; സാങ്കേതിക തകരാർ മൂലം താഴെയിറക്കിയത് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം

വാർദ്ധക്യം രണ്ടാം യൗവനം:Old Age Home സങ്കൽപ്പത്തെ പൊളിച്ചെഴുതിയ തറവാട് ഹോംസ്

വാർദ്ധക്യം രണ്ടാം യൗവനം:Old Age Home സങ്കൽപ്പത്തെ പൊളിച്ചെഴുതിയ തറവാട് ഹോംസ്

നേതൃത്വത്തെയും കമ്മീഷനെയും ഒരേസമയം പറ്റിച്ചു; ചിറയിൻകീഴ് തർക്കത്തിൽ രമ്യ ഹരിദാസ് കുരുക്കിലേക്ക്; ഡൽഹി യാത്ര വെറും പുകമറ?

നേതൃത്വത്തെയും കമ്മീഷനെയും ഒരേസമയം പറ്റിച്ചു; ചിറയിൻകീഴ് തർക്കത്തിൽ രമ്യ ഹരിദാസ് കുരുക്കിലേക്ക്; ഡൽഹി യാത്ര വെറും പുകമറ?

സംസ്ഥാനത്ത് പുതിയ ജില്ലകൾ വേണം; ജില്ലാ വിഭജനത്തിനായി പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ്

സംസ്ഥാനത്ത് പുതിയ ജില്ലകൾ വേണം; ജില്ലാ വിഭജനത്തിനായി പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ്

Latest News

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies