കോവിഡ്-19 മഹാമാരിയിൽ ആഗോളവ്യാപകമായി ബാധിക്കപ്പെട്ടവരുടെ എണ്ണം 31,38,115ആയി. നിരവധി രാഷ്ട്രങ്ങളിലായി മരണമടഞ്ഞവരുടെ എണ്ണം 2,17,970 കടന്നു. പത്തുലക്ഷത്തിലധികം രോഗികളുമായി അമേരിക്കയാണ് രോഗബാധയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് അമേരിക്കയിൽ 10,35,765 രോഗികളുണ്ട്. മരണസംഖ്യ 59,266 ആയി.2,32,128 രോഗികളുടെ എണ്ണത്തിൽ സ്പെയിനാണ് തൊട്ടുപിറകിൽ. മരണമടഞ്ഞവരുടെ എണ്ണം സ്പെയിനിൽ 23,822 ആയി.27,359 രോഗികളുമായി ഇറ്റലിയാണ് മരണസംഖ്യയിൽ രണ്ടാമത്.
Discussion about this post