ഡല്‍ഹി: പ്രവാസികളെ മടക്കി എത്തിക്കുന്ന കാര്യത്തില്‍ കേരളത്തിന് തിരിച്ചടി. കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. പ്രവാസികളെ തിരികെ എത്തിക്കാനുള്ള സംസ്ഥാന മാനദണ്ഡം കേന്ദ്രം അംഗീകരിക്കില്ല. കര്‍ശന ഉപാധികളോടെയായിരിക്കും പ്രവാസികള്‍ മടങ്ങിയെത്തുക. മടങ്ങിയെത്തുന്നവരുടെ പട്ടികയില്‍ കേന്ദ്ര പട്ടികയിലുള്ളത് രണ്ടരലക്ഷം പേര് മാത്രമാണ്.
അടിയന്തരമായി നാട്ടിലെത്തേണ്ടവരെയും വിസ കാലാവധി കഴിഞ്ഞവരെയും മാത്രം നാട്ടിലെത്തിച്ചാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
Discussion about this post