പ്രവാസികള്‍ക്ക് ആശ്വാസവാർത്ത: വിദേശയാത്രക്കാരുടെ ഏഴ് ദിന ക്വാറന്റൈന്‍ ഒഴിവാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്
ഡൽഹി: ഇന്ത്യയിലെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, വിദേശത്ത് നിന്ന് എത്തുന്നവര്‍ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനില്‍ ...