Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലൗ ജിഹാദിനെക്കുറിച്ച് പരാമർശം, സീ ന്യൂസ് എഡിറ്റർക്കെതിരെ കേസെടുത്ത് കേരള പോലീസ് : എഫ്.ഐ.ആർ സത്യം പറഞ്ഞതിനുള്ള പുലിറ്റ്സർ സമ്മാനമെന്ന് ജനപ്രിയ ഷോയുടെ അവതാരകൻ സുധീർ ചൗധരി

by Brave India Desk
May 8, 2020, 11:39 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ലൗ ജിഹാദ് പരാമർശത്തിൽ സീ ന്യൂസിലെ എഡിറ്റർ ഇൻ ചീഫിനെതിരെ കേസെടുത്ത് കേരളപോലീസ്.ദേശീയ മാധ്യമമായ സീ ന്യൂസ് ചാനലിലെ എഡിറ്റർ ഇൻ ചീഫും പ്രശസ്തമായ ഡിഎൻഎ ഷോയുടെ അവതാരകനുമായ സുധീർ ചൗധരിക്കെതിരെയാണ് കേരള പോലീസ് കേസെടുത്തത്.ഹിന്ദു പെൺകുട്ടികളെ വശീകരിക്കാനും മതം മാറ്റാനും കേരളത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്ന് തന്റെ ഷോയിൽ സുധീർ വിളിച്ചു പറഞ്ഞിരുന്നു.

എന്നാൽ, സത്യം പറയുന്നതിനുള്ള പുലിറ്റ്സർ സമ്മാനമായി മാത്രമേ എഫ്ഐആറിനെ താൻ കാണുന്നുള്ളൂവെന്നാണ് സുധീർ ചൗധരി പ്രഖ്യാപിച്ചത്.ഇങ്ങനത്തെ നടപടികൾ കൊണ്ട് തന്നെ ഒതുക്കാമെന്ന യാതൊരു ചിന്തയും വേണ്ടെന്നും സുധീർ വെളിപ്പെടുത്തി. ജമ്മുകശ്മീരിലെ സമീൻ ജിഹാദ്, കേരളത്തിലെ ലൗ ജിഹാദ്, സി.എ.എ കലാപങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഫണ്ട് ചെയ്തത് എന്നിവയെല്ലാം സുധീർ ചൗധരി തന്റെ ഷോയിൽ പരാമർശിച്ചിരുന്നു. തീവ്രവാദികൾക്ക് വേണ്ടി മാത്രം സംസാരിക്കുന്ന മാധ്യമജിഹാദ് മുതൽ ലവ് ജിഹാദ് വരെ ജിഹാദിന്റെ ഒരു ചാർട്ട് തന്നെയുണ്ട് ഇന്ത്യയിൽ എന്നകാര്യവും സുധീർ ചൗധരി തുറന്നടിച്ചിരുന്നു. കേരളത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നും നിരവധി ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറ്റിയെന്നും സീറോ മലബാർ സഭയും തുറന്നു സമ്മതിച്ചതാണ്.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

Tags: ZEE NEWSDNA TalkshowSudheer Chaudhary
Share145
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies