Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

’20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റെ സമ​ഗ്രവികസനത്തിന്’; സ്വയം പര്യാപ്ത, സ്വയം ആർജ്ജിത ഭാരതമാണ് ലക്ഷ്യമെന്ന് നിർമ്മലാ സീതാരാമൻ

by Brave India Desk
May 13, 2020, 04:10 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: 20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റെ സമ​ഗ്രവികസനത്തിനെന്ന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് സംബന്ധിച്ച് വിശദീകരണത്തിൽ ആണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​ത്തി​നു ​ശേ​ഷ​മാ​ണ് പാ​ക്കേ​ജെ​ന്നും ധ​ന​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ്വാശ്രയ ഭാരതത്തെ കെട്ടിപടുക്കാനാണ് ഈ സാമ്പത്തിക പാക്കേജ്. ദീര്‍ഘ വീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എല്ലാ വകുപ്പുകളുമായും ചര്‍ച്ച ചെയ്‌തിരുന്നു. സമൂഹം സമഗ്ര വികസനം നേടുന്നതിന് വേണ്ടിയുള്ള പാക്കേജാണിത്. പ്രധാനമന്ത്രി മുന്നോട്ട് വച്ചത് രാജ്യത്തിന് വേണ്ടിയുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യ ശക്തമാകുമെന്നും ഈ പാക്കേജിലൂടെ പുതിയെ ഇന്ത്യയെ കെട്ടിപടുക്കണമെന്നും പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് ആഗോള വിപണി കണ്ടെത്തുമെന്നും ധനമന്ത്രി പറഞ്ഞു.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

20 ല​ക്ഷം കോ​ടി​യു​ടെ സാമ്പത്തി​ക പാ​ക്കേ​ജാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചൊവ്വാഴ്ച രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​ഖ്യാ​പി​ച്ച​ത്. ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​ത് അ​ഭി​യാ​ന്‍ എ​ന്ന പേ​രിലായി​രി​ക്കും ഈ ​പാ​ക്കേ​ജ് അ​റി​യ​പ്പെ​ടു​ന്ന​ത്. ക​ര്‍​ഷ​ക​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍, ഇ​ട​ത്ത​ര​ക്കാ​ര്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, വ്യ​വ​സാ​യി​ക​ള്‍ തു​ട​ങ്ങി എ​ല്ലാ​വ​ര്‍​ക്കും ഗു​ണ​ക​ര​മാ​കു​ന്ന പാ​ക്കേ​ജാ​ണ് ഇ​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി സൂ​ച​ന ന​ല്‍​കി​യി​രു​ന്നു.

രാജ്യത്തിന് വേണ്ടിയുള്ള പുതിയ കാഴ്ചപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചതെന്ന് നിർമല സീതാരാമൻ അഭിപ്രായപ്പെട്ടു. ഭൂമി, തൊഴിൽ,നിയമം, ധന ലഭ്യത എന്നിവയായിരിക്കും രാജ്യത്തിന്റെ ആധാരശിലകളെന്നു പറഞ്ഞ ധനകാര്യ മന്ത്രി, സ്വാശ്രയ ശേഷിയുള്ള, സ്വയംപര്യാപ്തത നേടിയ ഭാരതമാണ് വിഭാവന ചെയ്യുന്നതെന്നും അവർ വെളിപ്പെടുത്തി.

ആത്മനിർഭർ എന്ന പദം ദക്ഷിണേന്ത്യക്കാർക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം എന്നുപറഞ്ഞ ധനകാര്യ മന്ത്രി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ആ പദത്തിന്റെ അർത്ഥം വിശദീകരിച്ചു. മലയാളത്തിൽ സ്വാശ്രയത്വമെന്നാണ് അർത്ഥം വ്യക്തമാക്കാൻ നിർമല സീതാരാമൻ ഉപയോഗിച്ചത്.

Tags: 20 lakh crore packagenirmala sitaraman
Share62TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies