20 lakh crore package

‘എട്ട്​ മേഖലകളിലെ പരിഷ്​കരണങ്ങള്‍ക്കാണ്​ ഊന്നല്‍ നല്‍കുന്നത്’; ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥയില്‍ ഘടനപരമായ മാറ്റം കൊണ്ടു വരുമെന്ന് ധനമന്ത്രി

ഡല്‍ഹി: ഇന്ത്യന്‍ സമ്പദ്​ വ്യവസ്ഥയില്‍ ഘടനാപരമായ മാറ്റം കൊണ്ടുവരുമെന്ന്​ ധനമ​ന്ത്രി നിര്‍മ്മലാ സീതാരാമന്‍. സ്വയംപര്യാപ്​തമായ ഒരു രാജ്യം സൃഷ്​ടിക്കുകയാണ്​ ലക്ഷ്യം. കടുത്ത മല്‍സരത്തിനായി എല്ലാവരും തയാറെടുക്കണം. എട്ട്​ ...

ഇന്ന് എട്ട് മേഖലകളിൽ പ്രഖ്യാപനങ്ങൾ; വ്യവസായ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും; സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കും, കൽക്കരി ഖനന മേഖലയിൽ സ്വകാര്യ പങ്കാളിത്തം

ഡൽഹി: വ്യവസായ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. കൽക്കരി ഖനന മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഏർപ്പെടുത്തും. ...

നാലാം ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപനം; നിരവധി മേഖലകളുടെ വളർച്ചയ്ക്ക് നയലഘൂകരണം ആവശ്യമെന്ന് നിർമലാ സീതാരാമൻ

ഡൽഹി: നാലാം ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിൽ നിരവധി മേഖലകളുടെ വളർച്ചയ്ക്ക് നയലഘൂകരണം ആവശ്യമെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം ...

”കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി; ക്ഷീര സഹകരണ സംഘങ്ങള്‍ക്ക്​ 5000 കോടി”

ഡൽ​ഹി: കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യത്തിന് 1 ലക്ഷം കോടി പ്രഖ്യാപിച്ച്‌ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ്​ ഈ തുക. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ...

‍‍ഔഷധസസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കും; ഗം​ഗാതീരത്ത് 800 ഹെക്ടർ ഔഷധസസ്യ ഇടനാഴി സ്ഥാപിക്കുമെന്ന് നിർമ്മലാ സീതാരാമൻ

ഡൽഹി: ​ഗം​ഗാതീരത്ത് 800 ഹെക്ടർ ഔഷധസസ്യ ഇടനാഴി സ്ഥാപിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. ‍‍ഔഷധസസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ...

പിഎം കിസാൻ ഫണ്ട് വഴി 18,700 കോടി കൈമാറി; താങ്ങുവില സംഭരണത്തിന് 74, 300 കോടി ഉറപ്പാക്കിയെന്ന് കേന്ദ്രസർക്കാർ

ഡൽഹി: സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ട പ്രഖ്യാപനത്തിൽ പിഎം കിസാൻ ഫണ്ട് വഴി 18,700 കോടി കൈമാറിയെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രഖ്യാപിച്ച ...

സാമ്പത്തിക പാക്കേജ് മൂന്നാം ഘട്ട പ്രഖ്യാപനത്തിൽ 11 പദ്ധതികൾ; എട്ടെണ്ണം കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്, മൂന്നെണ്ണം ഭരണപരമായ മാറ്റങ്ങൾക്കായി

ഡൽഹി: സാമ്പത്തിത പാക്കേജിന്റെ മൂന്നാം ഘട്ട പ്രഖ്യാപനത്തിൽ 11 പദ്ധതികളെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് വിശദീകരിക്കുകയായിരുന്നു ...

സ്വയം പര്യാപ്ത ഭാരതം; സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ട പ്രഖ്യാപനത്തിൽ കാർഷികമേഖലക്ക് പ്രാധാന്യമെന്ന് നിർമ്മലാ സീതാരാമൻ

ഡൽഹി: സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ട പ്രഖ്യാപനത്തിൽ കാർഷികമേഖലക്ക് പ്രാധാന്യമെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് വിശദീകരിക്കുകയായിരുന്നു ...

സാധാരണക്കാരനെ പ്രതിസന്ധിയില്‍ നിന്ന് കരയറ്റുന്ന പ്രഖ്യാപനങ്ങള്‍: കൊറോണയിൽ ദുരിതത്തിലായ സമൂഹത്തിന് കൈത്താങ്ങാകുകയാണ് കേന്ദ്രസര്‍ക്കാരെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: വഴിയോര കച്ചവടക്കാരെയും കുടിയേറ്റതൊഴിലാളികളെയും ആദിവാസി ജനവിഭാഗത്തെയും കര്‍ഷകരെയുമടക്കം സാധാരണക്കാരുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്ന പദ്ധതികളാണ് കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കുടിയേറ്റതൊഴിലാളികള്‍ക്ക് ഭവനപദ്ധതിയും ...

‘ഒ​രി​ന്ത്യ, ഒ​രു കൂ​ലി ന​ട​പ്പാ​ക്കും’; സമസ്ത മേഖലയിലും മിനിമം വേതനം ഉറപ്പാക്കുമെന്ന് കേന്ദ്രസർക്കാർ

ഡ​ല്‍​ഹി: ഒ​രി​ന്ത്യ, ഒ​രു കൂ​ലി ന​ട​പ്പാ​ക്കുമെന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​ത​രാ​മ​ന്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സാമ്പ​ത്തി​ക ഉ​ത്തേ​ജ​ക പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം വിശദീകരിക്കുകയാരുന്നു ധനമന്ത്രി. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ത്തെ ...

‘കൊറോണ കാലത്ത് സര്‍ക്കാര്‍ വെറുതെയിരിക്കുകയായിരുന്നില്ല’; വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകി‌​ ധനമന്ത്രി 

ഡല്‍ഹി: കൊറോണ കാലത്ത് സര്‍ക്കാര്‍ വെറുതെയിരിക്കുകയായിരുന്നില്ലെന്ന് വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകി‌​ ധനമന്ത്രി നിര്‍മല സീതാരാമന്‍. കാര്‍ഷിക വായ്​പയുടെ പലിശയിളവ്​ മേയ്​ 31 വരെ നീട്ടി.പുതിയ 25 ...

‘ഇതര സംസ്ഥാന തൊഴിലാളികൾക്കായും വഴിയോ​ര കച്ചവടക്കാർക്കായും പദ്ധതികൾ’; ചെറുകിട കച്ചവടക്കാർക്ക് കൈത്താങ്ങായി അഞ്ച് പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഡൽഹി: ഇതര സംസ്ഥാന തൊഴിലാളികൾക്കായും വഴിയോ​ര കച്ചവടക്കാർക്കായും പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ. ഇതര സംസ്ഥാന തൊഴിലാളികൾക്കായി മൂന്ന് പദ്ധതിയും വഴിയോ​ര കച്ചവടക്കാർക്കായി രണ്ട് പദ്ധതിയും ...

’20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റെ സമ​ഗ്രവികസനത്തിന്’; സ്വയം പര്യാപ്ത, സ്വയം ആർജ്ജിത ഭാരതമാണ് ലക്ഷ്യമെന്ന് നിർമ്മലാ സീതാരാമൻ

ഡൽഹി: 20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റെ സമ​ഗ്രവികസനത്തിനെന്ന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് സംബന്ധിച്ച് വിശദീകരണത്തിൽ ആണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist