Friday, March 5, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Entertainment

‘മറ്റൊരു ചൈനീസ് വൈറസ് കൂടി നമ്മുടെ ജീവിതത്തില്‍ നിന്നും പോകുന്നു, നിരോധിക്കേണ്ട ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ ആദ്യം ടിക് ടോക് തന്നെ’: ടിക് ടോക് റേറ്റിംഗ് കുറയുന്നതില്‍ സന്തോഷം പങ്കുവെച്ച് മുകേഷ് ഖന്ന

by Brave India Desk
May 22, 2020, 08:12 pm IST
in Entertainment, India, Technology
Share on FacebookTweetWhatsAppTelegram

ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ ടിക് ടോക്കിന്റെ റേറ്റിംഗ് കുറയുന്നതില്‍ സന്തോഷം പങ്കു വെച്ച് നടനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന രം​ഗത്ത്. നിങ്ങളുടെ ജീവിതത്തില്‍ നിന്നും ടിക് ടോക്കിനെ അകറ്റാനുള്ള പ്രചാരണത്തെ പിന്തുണയ്ക്കുന്നു എന്ന് അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

”ഉപയോഗശൂന്യര്‍ക്ക് വേണ്ടിയാണ് ടിക് ടോക്. അത് ഉപയോഗിക്കുന്നതോടെ അവര്‍ കൂടുതല്‍ ഉപയോഗശൂന്യരാകുന്നു. കൂട്ടരേ, ടിക് ടോക് വീഡിയോകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ കുറേ കാര്യങ്ങളുണ്ട്. ഈ സമയത്ത് നല്ല വാര്‍ത്തയാണ് കേള്‍ക്കാനാവുന്നത്. ടിക് ടോക് എന്ന മറ്റൊരു ചൈനീസ് വൈറസ് കൂടി നമ്മുടെ ജീവിതത്തില്‍ നിന്നും കടന്നുപോകുന്നു.” അദ്ദേഹം ചൂണ്ടിക്കാട്ടി.

”4.5 റേറ്റിംഗ് 1.3 ആയി. ടിക് ടോക് നമ്മുടെ ജീവിതത്തില്‍ നിന്നും പോകുന്നതില്‍ നല്ല സന്തോഷമുണ്ട്. നിരോധിക്കേണ്ട ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ ആദ്യം ടിക് ടോക് തന്നെയാണ്. ഈ നാശത്തില്‍ നിന്നും യുവാക്കളെ രക്ഷിക്കാനായി കാമ്പയിനില്‍ പങ്കെടുക്കൂ” എന്നും മുകേഷ് വീഡിയോയില്‍ ആഹ്വാനം ചെയ്തു.

 

https://www.instagram.com/iammukeshkhanna/?utm_source=ig_embed

Tags: Tik TokMAINMukesh Khanna
Share1376TweetSendShare

Discussion about this post


Related News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

Next Post

സൈന്യത്തെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; വിവാദ നോവലിസ്റ്റ് എസ് ഹരീഷിനെതിരേ കേന്ദ്രസര്‍ക്കാരിനും മുഖ്യമന്ത്രിക്കും പരാതി

Latest News

രാജ്യത്തെ ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരത്തിന്റെ പട്ടികയില്‍ ബംഗളൂരു ഒന്നാമത്; കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ് പുറത്ത്

തുര്‍ക്മെനിസ്ഥാന്‍ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം; ദൃശ്യങ്ങൾ പുറത്ത്

‘കേരളത്തിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച്‌ നില്‍ക്കണം’; മീനാക്ഷി ലേഖി എം.പി

‘ഇ​ഡി ച​ട്ട​മ്പി​ത്ത​രം കാ​ട്ടി​യാ​ല്‍ ചു​ട്ട​മ​റു​പ​ടി കി​ട്ടും’: തോ​മ​സ് ഐ​സ​ക്

ഹൈദരാബാദില്‍ 5.85 കിലോഗ്രാം വ്യാജ സ്വര്‍ണ ബിസ്‌ക്കറ്റും എട്ട് ലക്ഷം രൂപയും പിടികൂടി; നാല് പേർ കസ്റ്റഡിയില്‍

അനുരാഗ് കശ്യപ്, തപ്‌സി പന്നു താരങ്ങളുടെ ആസ്തികളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടുണ്ടെന്ന് ആദായ നികുതി വകുപ്പ്

‘വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യം’; കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രി

‘ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരും’; അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News