നയന്റീസ് കിഡ്‌സിന്റെ സ്വന്തം സൂപ്പർഹീറോ ശക്തിമാൻ വീണ്ടും എത്തുന്നു ; ട്രെയിലർ പങ്കുവെച്ച് മുകേഷ് ഖന്ന
90കളിൽ കുട്ടികളെയെല്ലാം ടെലിവിഷന് മുൻപിൽ പിടിച്ചിരുത്തിയ വികാരമായിരുന്നു ഇന്ത്യയുടെ സ്വന്തം സൂപ്പർ ഹീറോ ശക്തിമാൻ. ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഇപ്പോഴിതാ പുതിയ തലമുറയിൽ ആവേശം തീർക്കാൻ ശക്തിമാൻ ...