സഹകരണ ബാങ്കിനകത്ത് സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പരവൂര്‍ പൂതക്കുളം സര്‍വ്വിസ് സഹകരണ ബാങ്കിനകത്താണ് ആത്മഹത്യ.
പൂതക്കുളം സ്വദേശിനി സതിവതിയാണ് ആത്മഹത്യ ചെയ്തത്. ബാങ്കിലെ താല്‍ക്കാലിക കളക്ഷന്‍ ഏജന്റായിരുന്നു സത്യവതി.പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. ജോലി സ്ഥിരപ്പെടുത്തി നല്‍കാത്തതില്‍ മനംനൊന്ത് ആണ് ആത്മഹത്യ എന്നാണ് സൂചന.
Discussion about this post