Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

അടിവസ്ത്രം ധരിക്കാതെയെത്തിയാല്‍ വിജയം ഉറപ്പ്, കഴുകാത്ത സോക്‌സ് ധരിച്ചാല്‍ ഭാഗ്യം വരും : ടെന്നിസ് സൂപ്പര്‍ താരങ്ങളുടെ അന്ധവിശ്വാസങ്ങള്‍

by Brave India Desk
Jun 5, 2020, 03:52 pm IST
in Sports
Share on Facebook
Tweet
WhatsApp
Telegram

ടെന്നിസ് കോര്‍ട്ടിലെ സൂപ്പര്‍ താരങ്ങളായ ആേ്രന്ദ അഗാസിയുടെയും സെറിന വില്യംസിന്റെയും ടെന്നിസ് കോര്‍ട്ടിലെ അന്ധവിശ്വാസങ്ങള്‍ ഏറെ പ്രസിദ്ധമാണ്. ആരും മൂക്കത്ത് വിരല്‍ വെച്ച് പോകുന്ന വിശ്വാസങ്ങള്‍. എന്നാല്‍ മത്സര വിജയത്തിന് ഇവയെല്ലാം ഏറെ നിര്‍ണായകമെന്നാണ് താരങ്ങള്‍ കരുതുന്നത്. ഇവ പാലിക്കാതെ പങ്കെടുത്ത കളികള്‍ തോറ്റ ചരിത്രവും ഇവര്‍ ഓര്‍ക്കുന്നു.

Stories you may like

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

എട്ട് ഗ്രാന്റ് സ്ലാം നേടിയ സൂപ്പര്‍ താരമാണ്  അഗാസി. അടിവസ്ത്രം ധരിക്കാതെ കോര്‍ട്ടിലെത്തിയാല്‍ വിജയം ഉറപ്പാണെന്നാണ് താരത്തിന്റെ വിശ്വാസം. അടിവസ്ത്രം ധരിക്കാതെ ഫ്രഞ്ച് ഓപ്പണിന്റെ എല്ലാ കളികളും വിജയിച്ച് ചാമ്പ്യനായ അനുഭവം അഗാസി പങ്കുവെക്കുന്നു.

ചില കാര്യങ്ങളില്‍ പുലര്‍ത്തുന്ന വ്യത്യസ്ത തനിക്ക് വിജയം ഉറപ്പിക്കുന്നുവെന്നാണ് സെറിനാ വില്യംസ് കരുതുന്നത്. ഷു കെട്ടുന്ന രീതിയാണ് സെറിനയുടെ പ്രത്യേകത. വിചിത്രമായ രീതിയിലുള്ള ഷു ലേസ് കെട്ടല്‍ വിജയം കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിച്ചു. ആദ്യ മത്സരം വിജയിക്കുമ്പോള്‍ ധരിച്ച സോക്‌സ് മറ്റ് കളികളിലും കഴുകാതെ ഉപയോഗിക്കുന്ന സ്വഭാവം സെറീനാ വില്യംസിനുണ്ടായിരുന്നു. എല്ലാ മത്സരത്തിനും സെറീന ഷവര്‍ ചപ്പല്‍ ധരിച്ചാണ് എത്തുക ഇത് തനിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് അവര്‍ കരുതിയിരുന്നു.
ഓരോ സര്‍വ്വിസിനും മുമ്പ് പന്ത് ബൗണ്‍സ് ചെയ്യിക്കുന്ന എണ്ണവും ഇതുപോലെയൊന്നാണ്. ആദ്യ സെര്‍വ്വാണെങ്കില്‍ പന്ത് അഞ്ച് തവണ ബൗണ്‍സ് ചെയ്യിക്കും. സെക്കന്റ് സെര്‍വ്വാണെങ്കില്‍ ഇത് രണ്ട് തവണ മാത്രമാകും.

ആദ്യ ഗെയിന് ശേഷം സെറിന് നെറ്റ് ക്രോസ് ചെയ്യുന്നത് അമ്പയറുടെ കസേരയ്ക്ക് എതിര്‍ വശത്ത് കൂടിയായിരിക്കും. എല്ലാ മത്സരങ്ങള്‍ക്കും ബന്ധുക്കളും, സുഹൃത്തുക്കളും ഒരു പ്രത്യേക സ്ഥാനത്ത് ഇരിക്കണമെന്നും സെറിന നിര്‍ബന്ധം പിടിക്കും.

സ്പാനിഷ് ഇതിഹാസം റാഫേല്‍ നാദലിനും ഇത്തരം ചില രീതികളുണ്ട്. ഓരോ മത്സരത്തിനും മുമ്പായി, അദ്ദേഹം തന്റെ രണ്ട് വാട്ടര്‍ ബോട്ടിലുകളില്‍ ഒന്ന് വലതുവശത്ത് നിലത്തും മറ്റൊന്ന് കസേരയുടെ മുന്നിലായി ഇടത്തും വെക്കുംു. മത്സരത്തിലുടനീളം, തുടര്‍ച്ചയായി ഒരു കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കില്ല. ഒരേ കുപ്പിയില്‍ നിന്ന് തുടര്‍ച്ചയായി രണ്ടുതവണ കുടിക്കുന്നത് നല്ലതല്ലെന്നാണ് വിശ്വാസം.

വിഖ്യാത കളിക്കാരനായ ജോര്‍ജ്ജ് ബോര്‍ഗ് തന്റെ താടി ഭാഗ്യം കൊണ്ടു വരുമെന്ന് വിശ്വസിച്ചിരുന്നു.1976ലും, 80ലും അഞ്ച് വിജയങ്ങള്‍ നേടുന്നതിന് തന്റെ താടി സഹായിച്ചുവെന്നാണ് അദ്ദേഹം കരുതിയത്.

ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസക്വറ്റിന് പന്ത് ഭാഗ്യം കൊണ്ടു വരുന്നുവെന്നായിരുന്നു വിശ്വാസം. ഒരു ഗെയിമില്‍ വിജയം നേടുമ്പോള്‍ ഉപയോഗിച്ച പന്ത് മറ്റ് കളികളിലും ഉപയോഗിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യം ഉണ്ടായിരുന്നു.

Share1
Tweet
Send
Share

Latest stories from this section

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

സഞ്ജുവും ജയ്‌സ്വാളും ഒരേ തോണിയിലെ യാത്രക്കാരോ? ഇന്ത്യൻ ടീമിലെ അവസരങ്ങളെച്ചൊല്ലി ചർച്ച ചൂടുപിടിക്കുന്നു

സഞ്ജുവും ജയ്‌സ്വാളും ഒരേ തോണിയിലെ യാത്രക്കാരോ? ഇന്ത്യൻ ടീമിലെ അവസരങ്ങളെച്ചൊല്ലി ചർച്ച ചൂടുപിടിക്കുന്നു

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies