കൊച്ചി: ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹതയെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്. ക്ഷേത്രപ്രവേശനം ഭക്തരോ ക്ഷേത്ര സമിതികളോ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും ക്ഷേത്രം തുറക്കുന്നത് ആരോടുള്ള താത്പര്യമാണെന്ന് അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങള്‍ ഉടന്‍ തുറക്കാനുള്ള തീരുമാനം തബ്ലീഗിനെ പോലെ ഹിന്ദു ആരാധനാലയങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ടയാണോയെന്ന് സംശയിക്കുന്നതായും ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി.
Discussion about this post