തൃശൂർ പൂരം അലങ്കോലമായ സംഭവം; ബി ജെ പി നൽകിയ ഹർജ്ജിയിൽ സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി
കൊച്ചി: ഇത്തവണത്തെ തൃശൂർ പൂരം കലങ്ങിയതിൽ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിര്‍ദേശം. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ സമർപ്പിച്ച ...