temple

തിരുപ്പതി അപകടം; 2 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു . അന്വേഷണ വിധേയമായി തിരുപ്പതി തിരുമല ദേവസ്വം ഭാരവാഹികളെ ...

തിരുപ്പതി അപകടം; അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തിരുപ്പതി ക്ഷേത്രത്തിൽ തിരക്കിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദു:ഖത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ...

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടം; മരണം ആറായി

ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. രണ്ട് പേർക്ക് കൂടി ജീവൻ നഷ്ടമായതോടെ മരണം ആറായി. 20 ഓളം ...

പടിഞ്ഞാറ് ദർശനമേകി ശങ്കരനാരായണ ചൈതന്യം ; കേരളത്തിന്റെ കാശി ഗോതീശ്വരം

കടലിന്റെ ഈണത്തിനൊപ്പം ലയിച്ച് ചേരുന്ന മണിയുടെ നാദം. ഇതിന് താളമേകി പിതൃദർപ്പണ മന്ത്രങ്ങൾ. ഗോതീശ്വരത്തെ മഹാദേവ ക്ഷേത്രത്തിൽ എത്തുന്ന ഏതൊരു വിശ്വാസിയ്ക്കും ഭക്തസാന്ദ്രമായ നിമിഷങ്ങൾ. സങ്കടങ്ങളും ആഗ്രഹങ്ങളും ...

മാലിന്യം തള്ളിയിരുന്നയിടത്ത് മഹാചൈതന്യം; കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം; ഒഴുകിയെത്തി മാപ്പിരന്ന് ഭക്തർ

പട്‌ന; ബിഹാറിൽ ചന്തയിലെ മാലിന്യം തള്ളുന്നയിടത്ത് നിന്നും കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം. പട്‌നയിലെ അമ്പത്തിനാലാം വാർഡിൽ പച്ചക്കറി മാലിന്യം തള്ളുന്നയിടത്താണ് 500 വർഷത്തിലധികം പഴക്കമുള്ള ശിവക്ഷേത്രം ...

സർക്കാരിന്റെ പിടിയിൽ നിന്ന് ക്ഷേത്രവിമോചനം ; ദേശീയ വ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് വി.എച്ച്.പി

ന്യൂഡൽഹി: ഹിന്ദുക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിനായി രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് വിശ്വഹിന്ദു പരിഷത്ത്. ജാഗ്രൺ അഭിയാൻ എന്ന പേരിൽ രാജ്യവ്യാപക പ്രചരണമാണ് വിഎച്ച്പി ആരംഭിച്ചിരിക്കുന്നത്. ...

ക്ഷേത്രപ്രവേശനത്തിന് ഉടുപ്പൂരേണ്ട; തിക്കിയും തള്ളിയും സ്ത്രീ -പുരുഷ ഭേദമെന്യേ വിയർത്തു കുളിച്ചു കയറുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും;ഡി എസ് ജെ പി

അമ്പലങ്ങളിൽ പ്രവേശിക്കുമ്പോൾ ഉടുപ്പഴിക്കണം എന്ന നിബന്ധന ഒഴിവാക്കണമെന്ന ശ്രീനാരായണ ധർമ്മസംഘം നിലപാടിനെ അനുകൂലിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. തിരക്കുള്ള ക്ഷേത്രങ്ങളിൽ ഉടുപ്പഴിച്ച് തിക്കിയും തള്ളിയും സ്ത്രീ ...

നാഗയക്ഷിയെ തൊഴുത് വിരേന്ദർ സെവാഗ്; പാലക്കാട്ടെ ക്ഷേത്രത്തിൽ ദർശനം

പാലക്കാട്: ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ് കേരളത്തിൽ. പാലക്കാട് ആണ് അദ്ദേഹം എത്തിയത്. പാലക്കാട്ടെ ക്ഷേത്രത്തിൽ അദ്ദേഹം ദർശനവും നടത്തി. രാവിലെ 11 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ ...

അച്ഛൻ ക്ഷേത്രത്തിൽ പോകുന്നത് തടഞ്ഞു; ദൈവത്തിൽ അദ്ദേഹത്തിന് വിശ്വാസമില്ല; ശ്രുതി ഹാസൻ

ചെന്നൈ: തങ്ങൾ ക്ഷേത്രത്തിൽ പോകുന്നത് പിതാവ് കമൽ ഹാനസ് ഇഷ്ടമല്ലെന്ന് ശ്രുതി ഹാസൻ. അദ്ദേഹത്തെ ഭയന്ന് വളരെ രഹസ്യമായിട്ടാണ് ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നത്. കമൽ ഹാസന് ദൈവ വിശ്വാസം ...

സ്വാമിയേ ശരണം അയ്യപ്പാ… ഭക്തരുടെ ശ്രദ്ധയ്ക്ക്… ശബരിമലയിൽ പുതിയ പരിഷ്‌കാരം; പരമ്പരാഗത കാനന പാത വഴി വരുന്നവർക്ക് വരി നിൽക്കാതെ ഇനി ദർശനം

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിന് പുതിയ പരിഷ്‌കാരം. പരമ്പരാഗത കാനനപാത വഴി വരുന്നവർക്ക് ഇനി വരിനിൽക്കാതെ ദർശനം സാധ്യമാക്കും. എരുമേലിയിലും പുല്ലുമേട്ടിലും തീർത്ഥാടകർക്ക് പ്രത്യേക എൻട്രി പാസ് നൽകുമെന്നാണ് ...

അമേരിക്കയിലും അയോദ്ധ്യമാതൃകയിൽ രാമക്ഷേത്രം ഉയരുന്നു; കേരളത്തിലെ കുടുംബക്ഷേത്രങ്ങളിൽ നിന്ന് മണ്ണ് കൊണ്ടുപോകും

വാഷിംഗ്ടൺ: അമേരിക്കയിൽ അയോദ്ധ്യ ശ്രീരാമക്ഷേത്ര മാതൃകയിൽ ക്ഷേത്രം നിർമ്മിക്കാൻ ഒരുങ്ങി സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ. അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പെയർലാൻഡിൽ ലോകപ്രശസ്തമായ ശ്രീമീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടാണ് ശ്രീരാമക്ഷേത്രം ...

‘ഭക്തർ എത്തുന്നത് ഭഗവാനെ കാണാൻ’; ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി

കൊച്ചി: ക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ഫോട്ടോ വെച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാദേവ ക്ഷേത്രത്തിലാണ് ഫ്‌ളക്‌സ് ബോർഡ് ...

ഹനുമാൻ വിഗ്രഹം അടിച്ച് തകർത്തു; പൂജാ സാധനങ്ങൾ നശിപ്പിച്ചു; ബംഗാളിൽ ക്ഷേത്രത്തിന് നേരെ ആക്രമണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഹനുമാൻ ക്ഷേത്രത്തിന് നേരെ ആക്രമണം. ക്ഷേത്രത്തിൽ കയറി വിഗ്രഹങ്ങൾ അടിച്ച് തകർത്തു. ബിർഭൂം ജില്ലയിലെ ഇന്ദ്രഗച്ഛാ ഗ്രാമത്തിലാണ് സംഭവം. പോലീസ് കേസ് എടുത്ത് ...

കൊച്ചിയിൽ ക്ഷേത്രത്തിന് സമീപം യുവതിയുടെ ചിക്കൻ ബർഗർ കച്ചവടം; ആചാരങ്ങൾക്ക് വിരുദ്ധമെന്ന് ദേവസ്വം ബോർഡ്

കൊച്ചി; എറണാകുളം ശിവക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഡർബാർ ഹാൾ ആർട്ട് ഗാലറി കോഫീഷോപ്പിൽ മാംസവിഭവങ്ങളുടെ വിൽപ്പന ആരംഭിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ചിക്കൻ,ചീസ് ബർഗറുകളാണ് ഒരുയുവതി ക്ഷേത്രപരിസരത്ത് ...

മഹാകാളി ക്ഷേത്രത്തിലെ 78 ലക്ഷം രൂപവിലവരുന്ന സ്വർണമാല മോഷ്ടിച്ച കേസ്; പ്രതി പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്ത ക്ഷേത്രത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ്. പഞ്ച് മഹൽ ജില്ലയിലെ പാവഗഢ് മലനിരകളിൽ സ്ഥിതി ചെയ്യുന്ന മഹകാളി ...

ക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചർ; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ ക്ഷേത്രത്തിന് സമീപത്ത് നിന്നും റോക്കറ്റ് ലോഞ്ചർ കണ്ടെടുത്ത് പോലീസ്. അണ്ടനല്ലൂർ ക്ഷേത്രത്തിൽ കാവേരി നദിയ്ക്ക് സമീപത്ത് നിന്നായിരുന്നു റോക്കറ്റ് ലോഞ്ചർ കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് ...

അരിമണികളിൽ ഹരിശ്രീ; അറിവിന്റെ ലോകത്തേയ്ക്ക് ചുവടുവച്ച് കുരുന്നുകൾ; ഇന്ന് വിജയ ദശമി

തിരുവനന്തപുരം: വിജയ ദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടന്ന് കുരുന്നുകൾ. ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കുട്ടികളെ എഴുത്തുനിരുത്തുന്നതിനായുള്ള എല്ലാവിധ ക്രമീകരണങ്ങളും കഴിഞ്ഞ ദിവസത്തോടെ ...

ക്ഷേത്രം ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലം; സിനിമാ ഷൂട്ടിംഗിനുള്ളതല്ല; ഹൈക്കോടതി

എറണാകുളം: ക്ഷേത്രങ്ങൾ സിനിമാ ഷൂട്ടിംഗിനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി. ഭക്തർക്ക് ആരാധനയ്ക്കുള്ള സ്ഥലമാണ് ക്ഷേത്രങ്ങളെന്നും ഹൈക്കോടതി പറഞ്ഞു. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ സിനിമാ ഷൂട്ടിംഗ് അനുവദിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ...

ആന്ധ്രാപ്രദേശിൽ ക്ഷേത്ര രഥം കത്തിച്ചു; ഒരാൾ അറസ്റ്റിൽ

അമരാവതി: ക്ഷേത്ര രഥത്തിന് തീ വച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. കണേക്കല്ലു മേഖലയിൽ നിന്നുള്ള എരിസ്വാമി റെഡ്ഡിയുടെ കുടുംബമാണ് രാമൻ്റെ രഥം നിർമ്മിച്ചത്. എരിസ്വാമി റെഡ്ഡിയുടെ സഹോദരന്മാർ ...

അന്ന് മോഷണം നടത്തിയത് ഞാന്‍, മാപ്പ് ; ക്ഷേത്രത്തിന്റെ സംഭാവനപ്പെട്ടിയില്‍ കള്ളന്റെ വക കത്തും 1.25 ലക്ഷം രൂപയും

ദക്ഷിണ കൊറിയയിലെ ഒരു ക്ഷേത്രത്തിലുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ക്ഷേത്രത്തിലെ തൊഴിലാളികള്‍ സംഭാവനകള്‍ ഇടുന്ന ബോക്‌സില്‍ ഒരു അസാധാരണമായ കവര്‍ കണ്ടെത്തിയതോടെയാണ് എല്ലാത്തിനും തുടക്കമായത്. ...

Page 1 of 14 1 2 14

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist