Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഓപ്പറേഷന്‍ തിയറ്ററില്‍ ഓണസദ്യ വിളമ്പി ; അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

by Brave India Desk
Aug 22, 2015, 12:48 pm IST
in Kerala
Share on FacebookTweetWhatsAppTelegram

OTതിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍
തിയറ്ററില്‍ ഓണസദ്യ വിളമ്പി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയാണ് സദ്യ വിളമ്പിയത്. സദ്യ വിളമ്പിയത് അണുവിമുക്തമായി സൂക്ഷിയ്‌ക്കേണ്ട സ്ഥലത്താണ്. ആശുപത്രിയിലെ നൂറോളം വരുന്ന ജീവനക്കാരും ഡോക്ടര്‍മാരും സദ്യയില്‍ പങ്കെടുത്തു.  എന്നാല്‍ സാധാരണയായി ഭക്ഷണം വിളമ്പുന്ന സ്ഥലത്തു തന്നെയാണ് ഇന്ന് സദ്യ വിളമ്പിയതെന്ന വിശദീകരണവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തി. എന്നാല്‍ എട്ടോ പത്തോ ഡോക്ടര്‍മാര്‍ ഭക്ഷണം കഴിക്കുന്നതിനപ്പുറം നൂറുക്കണക്കിന് ആശുപത്രി ജീവനക്കാര്‍ക്കാണ് ഇന്നിവിടെ ഓണസദ്യ നല്‍കിയത്.

അതേസമയം, ഓപ്പറേഷന്‍ തിയറ്ററില്‍ സദ്യ വിളമ്പിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു വ്യക്തമാക്കി. സദ്യ വിളമ്പിയത് കാന്റീനിലാണ്. പൂക്കളമിട്ടത് സ്റ്റെറൈല്‍ ഏരിയയില്‍ അല്ല. ഓപ്പറേഷന്‍ തിയറ്ററില്‍ ഇനി മുതല്‍ പൂക്കളമിടാന്‍ അനുവദിക്കില്ല. തിങ്കളാഴ്ചയ്ക്കു മുന്‍പ് തിയറ്റര്‍ അണുവിമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഓണസദ്യ വിവാദമായ സാഹചര്യത്തില്‍ ഈ സംഭവത്തിനെതിരെ അന്വേഷണം നടത്തുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. ഇതിനെതിരെ നേരിട്ട് പരാതികള്‍ ഇതുവരെ ലഭിച്ചിട്ടില്ല എന്നും വി.എസ് ശിവകുമാര്‍ പറഞ്ഞു.

Tags: onam celebrationTRIVANDRUM MEDICAL COLLEGE HOSPITALOPERATION THEATRE
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies