onam celebration

ഓണ സദ്യയിൽ ചോറിന് പകരം ഇലയിൽ ചപ്പാത്തി ; ചോറില്ലാതെ എന്ത് സദ്യയെന്ന് സോഷ്യൽമീഡിയ ; ഏതർ സഹസ്ഥാപകന്റെ പോസ്റ്റ് വൈറൽ

എല്ലാവരും ഓണത്തിന്റെ തിരക്കിലാണ്. സ്‌കൂളുകളിലും ഓഫീസുകളിലും എല്ലാം ആഘോഷ രാവാണ്. ഈ ആഘോഷത്തിൽ പ്രത്യേകം എടുത്ത് പറയേണ്ടത് ഓണ സദ്യ തന്നെയാണ്. വാഴയിലയിൽ ചോറും കറികളും എല്ലാം ...

ഇത്തവണ ഓണാഘോഷമില്ല; സർക്കാർ തീരുമാനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ സർക്കാരിന്റെ ഓണാഘോഷം പരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ...

ഓണാഘോഷത്തിന് ഓണക്കോടിയുമായെത്തി ഗവർണറെ ക്ഷണിച്ച് മന്ത്രിമാർ; നീക്കം കഴിഞ്ഞ വർഷത്തെ അബദ്ധം ആവർത്തിക്കാതിരിക്കാൻ

തിരുവനന്തപുരം: സർക്കാരിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഔദ്യോഗികമായി ക്ഷണിച്ച് സർക്കാർ. മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മത് റിയാസും രാജ്ഭവനിൽ നേരിട്ടെത്തിയാണ് ഗവർണറെ ക്ഷണിച്ചത്. ...

ആകാശത്തും ഓണം ആഘോഷിക്കാം; പഴവും പപ്പടവും രണ്ട് കൂട്ടം പായസവുമായി കിടിലൻ ഓണസദ്യയൊരുക്കി എമിറേറ്റ്‌സ്

ദുബായ് : മാവേലി തമ്പുരാനെ വരവേൽക്കാൻ ഭൂമിയിൽ മാത്രമല്ല അങ്ങ് ആകാശത്തും ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഓലനും കാളനും പച്ചടിയും കിച്ചടിയുമെല്ലാം കൂട്ടി വിഭവസമൃദ്ധമായ ഒരു ഓണസദ്യയാണ് ആകാശത്ത് ...

മഴ കനക്കുന്നു; ഓണം മഴയിൽ മുങ്ങുമോ? ആശങ്കയിൽ കേരളം; ഉത്രാടപ്പാച്ചിലിന് വിപണിയിലും തണുത്ത പ്രതികരണം

തിരുവനന്തപുരം: ഓണനാളുകളിൽ ഇടതടവില്ലാതെ പെയ്യുന്ന മഴയുടെ ആശങ്കയിലാണ് കേരളം. ഉത്രാടപ്പാച്ചിലും തിരുവോണവുമൊക്കെ ചക്രവാതച്ചുഴിയിലും ലഘുമേഘ വിസ്‌ഫോടനത്തിലുമൊക്കെ മുങ്ങുന്ന ലക്ഷണങ്ങളാണ് കാണുന്നത്. എറണാകുളം അടക്കമുളള പല ജില്ലകളിലും മഴയ്ക്ക് ...

കൊട്ടാരത്തില്‍ പൂക്കളം, ഓണസദ്യ, വാദ്യഘോഷം; മലയാളികളുടെ ഓണാഘോഷത്തില്‍ പങ്കെടുത്ത് ബഹ്റൈന്‍ രാജകുമാരന്‍

മനാമ: മലയാളികളുടെ ഓണാഘോഷത്തില്‍ പങ്കെടുത്ത് ബഹ്റൈന്‍ രാജകുമാരന്‍ ഹിസ് ഹൈനസ് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. പൂക്കളത്തിന്റെ ദൃശ്യഭംഗിയും മലയാളത്തനിമയുള്ള കാഴ്ചകളും ആസ്വദിച്ച് കൊട്ടാരത്തിലെ ...

പ്രളയക്കെടുതിയിൽ അടിയന്തര സഹായ വിതരണം പൂർത്തിയാകും മുൻപ് ഓണം ആഘോഷം: സംസ്ഥാന സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തം

സംസ്ഥാനത്ത് പ്രളയത്തിന് പിന്നാലെ വരുന്ന ഓണം ആഘോഷമാക്കാൻ സർക്കാർ തീരുമാനം. പ്രളയ പ്രതിസന്ധി മാറുന്നതിന് മുൻപ് ഇത്തരത്തിലൊരു ആഘോഷ പരിപാടി നടത്തുന്നതിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്.തലസ്ഥാനത്തെ ഓണം വാരാഘോഷം ...

ഇത്തവണ സാലറി ചലഞ്ചില്ല: ആര്‍ഭാടങ്ങൾ ഒഴിവാക്കി ഓണാഘോഷമെന്ന് സര്‍ക്കാര്‍

പ്രളയപുരധിവാസ പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്താൻ ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്. കഴിഞ്ഞ തവണ ഏര്‍പ്പെടുത്തിയ ...

കോഴിക്കോട് സ്‌കൂളിലെ ഓണാഘോഷ ഒരുക്കങ്ങള്‍ അലങ്കോലമാക്കി സാമൂഹികവിരുദ്ധര്‍

കോഴിക്കോട്: കോഴിക്കോട് പുതിയറ ബി.ഇ.എം. യു.പി. സ്‌കൂളിലെ ഓണാഘോഷ ഒരുക്കങ്ങള്‍ അലങ്കോലമാക്കി സാമൂഹികവിരുദ്ധര്‍. സ്‌കൂളില്‍ ഓണാഘോഷത്തിനായി തയാറാക്കിയ ഭക്ഷണം നശിപ്പിക്കുകയും അടുപ്പില്‍ മലവിസര്‍ജനം നടത്തുകയുമായിരുന്നു. കിണറും മണ്ണെണ്ണ ...

തിരുവനന്തപുരത്ത് എസ്എഫ്‌ഐയുടെ കൊടി പിടിച്ച് ഗതാഗതം തടഞ്ഞ് നടുറോഡില്‍ ഓണാഘോഷം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്എഫ്‌ഐയുടെ കൊടി പിടിച്ച് ഗതാഗതം തടഞ്ഞ് നടുറോഡില്‍ ഓണാഘോഷം. എംജി കോളേജിലെ വിദ്യാര്‍ത്ഥികളാണ് എസ്എഫ്‌ഐയുടെ കൊടി പിടിച്ച് ഓണാഘോഷം നടുറോഡില്‍ നടത്തിയത്.

സര്‍ക്കാര്‍ ഓഫിസുകളിലെ ഓണാഘോഷം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് സര്‍ക്കുലര്‍

തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ ജോലിക്കിടയില്‍ പൂക്കളമിടുകയും ഓണാഘോഷം നടത്തുകയും ചെയ്യുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ചീഫ് സെക്രട്ടറി വകുപ്പ് മോധാവികള്‍ക്ക് അയച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ...

ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഓണസദ്യ ; നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാരുടെ പ്രതിഷേധം

തിരുവനന്തപുരം : ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഓണസദ്യ വിളമ്പിയതുമായി ബന്ധപ്പെട്ട നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു വിഭാഗം നഴ്‌സുമാര്‍ പ്രതിഷേധിക്കുന്നു. 150ഓളം നഴ്‌സുമാരാണ് പ്രതിഷേധിക്കുന്നത്. ...

ഓണാഘോഷത്തിനു കറുത്ത ഷര്‍ട്ട് ധരിക്കുന്നതിന് സ്‌കൂളുകളില്‍ വിലക്ക്

ചാരുംമൂട്: ഓണാഘോഷ പരിപാടികളില്‍ വിദ്യാര്‍ഥികളുടെ ആഘോഷങ്ങള്‍ അതിരുവിടുന്നതിന്റെ പശ്ചാത്തലത്തില്‍ ചാരൂംമൂട് മേഖലയിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് വിദ്യാര്‍ഥികള്‍ മുണ്ടിനൊപ്പം കറുത്ത ഷര്‍ട്ട് ധരിച്ചെത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. കൂടാതെ ...

ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനത്തില്‍ കയറിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജിലെ  ഓണാഘോഷത്തിനിടെ ഫയര്‍ എഞ്ചിനില്‍ കയറിയ വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസെടുത്തു. വാഹനറാലി നടത്തി റോഡില്‍ മാര്‍ഗതടസം ഉണ്ടാക്കി, വാഹനത്തിന് മുകളില്‍ കയറിയിരുന്ന് ...

അനാഥത്വത്തിന്റെ കൂട്ടിലേക്ക് സ്‌നേഹപ്പുടവകളുമായി അല്‍ അമീന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

ആലുവ: അനാഥത്വത്തിന്റെയും ഏകാന്തതയുടെയും കൂട്ടിലേക്ക് ആഹ്ലാദത്തിന്റെ ചിറകൊച്ചകളുമായി നന്മയുടെ ഓണത്തുമ്പികളെത്തി. എടത്തല അല്‍ അമീന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ചുണങ്ങംവേലിയിലെ ഹോം ഫോര്‍ ദ് ഏജ്ഡ് ആന്‍ഡ് ഇന്‍ഫേമിലെ ...

സിഇടി അപകടത്തിലെ മുഖ്യപ്രതിയെ രഹസ്യമായി കോളജില്‍ എത്തിച്ചു തെളിവെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ (സിഇടി) ഓണാഘോഷത്തിനിടെ  ജീപ്പിടിച്ചു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിലെ മുഖ്യപ്രതി ബൈജുവിനെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജൂഡീഷല്‍ ...

ഓണം ആഘോഷിക്കാന്‍ 3800 കോടി രൂപയ്ക്ക് അനുമതി നല്‍കിയതായി കെ.എം.മാണി

തിരുവനന്തപുരം : പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു നടപടികള്‍ സ്വീകരിച്ചതായി മന്ത്രി കെ.എം. മാണി അറിയിച്ചു. വിപണി ഇടപെടലുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ...

സിഇടി കോളജിലെ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ് (സിഇടി) ഓണാഘോഷത്തിനിടെ മെന്‍സ് ഹോസ്റ്റലിലെ ആഘോഷ ലഹരി സംഘത്തിന്റെ വാഹനമിടിച്ചു  വിദ്യാര്‍ഥിനി തസ്‌നി ബഷീര്‍ മരിച്ച സംഭവത്തില്‍ ഒന്നാം ...

ഓപ്പറേഷന്‍ തിയറ്ററില്‍ ഓണസദ്യ വിളമ്പി ; അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയറ്ററില്‍ ഓണസദ്യ വിളമ്പി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയാണ് സദ്യ വിളമ്പിയത്. സദ്യ വിളമ്പിയത് അണുവിമുക്തമായി സൂക്ഷിയ്‌ക്കേണ്ട സ്ഥലത്താണ്. ...

സിഇടിയില്‍ ജീപ്പിടിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ നരഹത്യയ്ക്ക് കേസെടുത്തു

തിരുവനന്തപുരം: ഓണാഘോഷ പരിപാടിക്കിടെ തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ ജീപ്പ് പാഞ്ഞുകയറി പരിക്കേറ്റ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മൂന്നാംവര്‍ഷ സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist