Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഗാല്‍വാനില്‍ ചൈന ഇന്ത്യന്‍ സൈനികര്‍ക്ക് ഓക്‌സിജന്‍ നല്‍കിയെന്നത് വ്യാജ വീഡിയോ : ചൈനീസ് ട്വിറ്റര്‍ അക്കൗണ്ടിലെ വീഡിയോയെ പിന്തുണച്ച ശശി തരൂര്‍ വെട്ടിലായി, വിമര്‍ശനവുമായി ബിജെപി

by Brave India Desk
Jun 21, 2020, 02:45 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഗാൽവൻ വാലിയിലുണ്ടായ ആക്രമണത്തിൽ ചൈനയുടെ സൈനികരൊന്നും കൊല്ലപ്പെട്ടിട്ടില്ലെന്ന നുണപ്രചാരണത്തെ പിന്തുണച്ച് കോൺഗ്രസ്‌.കഴിഞ്ഞ ദിവസം ചൈനയുടേത് എന്നവകാശപ്പെടുന്ന ട്വിറ്റർ അക്കൗണ്ടിൽ ഗാൽവൻ വാലിയിലുണ്ടായ ആക്രമണത്തിന്റേതെന്ന് പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.ഇത് ശശി തരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ ‘ലൈക്ക്’ ചെയ്തതാണ്‌ ഇപ്പോൾ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.

ഇതേ തുടർന്ന്, ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തു വന്നിട്ടുണ്ട്.2017 ലെ ടിബറ്റൻ ആർമ്ഡ് പോലീസിന്റെ ഗോൾഡൻ ആർമിയിലുള്ള ഹൈപ്പർ ഓക്സിജൻ ചേംബറിലെ വീഡിയോയാണ് ഇവാ ഷെൻഗെന്ന യുവതിയുടെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നത്.ഇതുപോലും മനസിലാക്കാതെയാണ് ചൈനയുടെ നുണ പ്രചരണത്തെ ശശി തരൂർ പിൻതുണയ്ക്കുന്നതെന്ന് അമിത് മാളവ്യ അഭിപ്രായപ്പെട്ടു. ബിജെപി ഐടി സെല്ലിന്റെ ചുമതലക്കാരനാണ് അമിത് മാളവ്യ.

Stories you may like

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Tags: sasi tharoor
Share102
Tweet
Send
Share

Latest stories from this section

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

Latest News

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology