‘ജെൻസികളെ കേൾക്കാൻ കോൺഗ്രസിന് കഴിഞ്ഞുവോ എന്ന് സ്വയം പരിശോധിക്കണം; വിമർശനവുമായി ശശി തരൂർ
പുതിയ തലമുറയിലെ ചെറുപ്പക്കാരുടെയും (Gen Z) വിദ്യാർത്ഥികളുടെയും വികാരങ്ങളും ആവശ്യങ്ങളും ഉൾക്കൊള്ളാൻ കോൺഗ്രസിന് സാധിക്കുന്നുണ്ടോ എന്ന് പാർട്ടി ആത്മപരിശോധന നടത്തണമെന്ന് ശശി തരൂർ എം.പി. രാജ്യത്തെ ...






















