Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മന്‍ കി ബാത്തിന് ശ്രോതാക്കള്‍ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍

by Brave India Desk
Aug 22, 2015, 05:22 pm IST
in India
Share on FacebookTweetWhatsAppTelegram

 

Mann_ki_baat_pic_2519233fഡല്‍ഹി: ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ പ്രധാനമന്ത്രി ഓള്‍ ഇന്ത്യ റേഡിയോയിലൂടെ ആരംഭിച്ച മന്‍ കി ബാത്ത് പരിപാടിക്ക് ശ്രോതാക്കള്‍ കുറയുന്നതായി വിവരവകാശ രേഖ. പരിപാടി സംബന്ധിച്ച് ശ്രോതാക്കളുടെ കത്തുകളുട കാര്യത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്നും ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓള്‍ ഇന്ത്യ റേഡിയോവിലൂടെ ഒരു പരിപാടി എത്രമാത്രം ശ്രോതാക്കളിലേക്ക് എത്തുന്നു എന്നതിന്റെ സൂചനയാണ് പരിപാടി സംബന്ധിച്ച് എത്തുന്ന ശ്രോതാക്കളുടെ കത്തുകള്‍ വിലയിരുത്തപ്പെടുന്നത്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

മന്‍ കി ബാത്തില്‍ ഓരോ പരിപാടി കഴിയുമ്പോഴും ശ്രോതാക്കളുടെ പ്രതികരണം അറിയാനായി പ്രത്യേക സ്‌നാപ് പോളും സംഘടിപ്പിക്കുന്നുണ്ട്. 2014 ഡിസംബര്‍ 14 ന് നടത്തിയ മന്‍ കി ബാത്ത് സംബന്ധിച്ച് 5, 972 കത്തുകളാണ് ലഭിച്ചത്. പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഒരുമിച്ച് ജനുവരി 27 ന് നടത്തിയ പരിപാടി സംബന്ധിച്ച് 4,819 കത്തുകള്‍ ലഭിച്ചു. എന്നാല്‍ കാര്‍ഗില്‍ ദിനത്തോട് അനുബന്ധിച്ച് ജൂലൈ 26 ന് നടത്തിയ മന്‍ കി ബാത്ത് സംബന്ധിച്ച് 993 കത്തുകള്‍ മാത്രമാണ് ലഭിച്ചത്. പരിപാടി ഇപ്പോഴും ജനപ്രിയമാണെന്നും എന്നാല്‍ കത്തുകളുടെ സംഖ്യ കുറയുന്നതിന്റെ കാരണം അജ്ഞാതമാണെന്നുമാണ് ഓള്‍ ഇന്ത്യ റേഡിയോ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Tags: man ki bathDECLAINE IN NUMBERS
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies