Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

തൂത്തുക്കുടി കസ്റ്റഡി മരണക്കേസ് : പോലീസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് തമിഴ്നാട് ഹൈക്കോടതി

by Brave India Desk
Jun 30, 2020, 03:19 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ : തൂത്തുക്കുടിയിലെ കസ്റ്റഡി മരണക്കേസിൽ പോലീസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് തമിഴ്നാട് ഹൈക്കോടതി.മൃതദേഹത്തിലെ മുറിവുകൾ വിരൽ ചൂണ്ടുന്നത് കസ്റ്റഡി മർദ്ദനത്തിലേക്കാണെന്ന് കോടതി വ്യക്തമാക്കി.അതേസമയം, തൂത്തുക്കുടി എസ്.പി ആയിരുന്ന അരുൺ ബാലഗോപാലനെ സർക്കാർ സ്ഥലം മാറ്റുകയും പകരം വില്ലുപുരം എസ്പി എസ് ജയകുമാറിനെ നിയമിക്കുകയും ചെയ്തു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മൊബൈൽ കട തുറന്നുവെന്ന പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത ജയരാജും മകൻ ബെനിക്സും കസ്റ്റഡിയിലിരിക്കെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് കൊല്ലപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സ്വമേധയാ കേസെടുക്കുകയും ചെയ്തു.അതിന്റെ തുടർനടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മജിസ്ട്രേറ്റിന് ആവശ്യമായ വിവരങ്ങൾ നൽകിയ വനിതാ കോൺസ്റ്റബിളിന് സംരക്ഷണം നൽകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may like

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

ഭരണസാരഥ്യത്തിൽ കാൽനൂറ്റാണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ യാത്രയും സുവർണ്ണ നേട്ടങ്ങളും

Tags: custody deathTuticorn
Share1
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ സൈനിക ശേഷി വലുതാണ്, ഞങ്ങൾക്കൊരു ആയുധ മത്സരവുമില്ല; തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

സാങ്കേതികവിദ്യകളിൽ ഇനി ഇന്ത്യ മുന്നിൽ നിൽക്കണം : ആഗോള ചിപ്പ് നിർമ്മാണ സിഇഒമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനസേവനത്തിന്റെ കാൽനൂറ്റാണ്ട്: മോദിയുടെ ഭരണത്തിലെ 25 വർഷം രാജ്യവ്യാപക ‘സേവാ സങ്കൽപ് മഹോത്സവ്’ ആയി ആഘോഷിക്കാൻ ബിജെപി

മോദിയുടെ 76-ാം ജന്മദിനം : രാജ്യവ്യാപക ആഘോഷ പരിപാടികളുമായി ബിജെപി

Latest News

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ കെ.എസ്.ഇ.ബിക്ക് വീഴ്ച്ച; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ കെ.എസ്.ഇ.ബിക്ക് വീഴ്ച്ച; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

ഭരണസാരഥ്യത്തിൽ കാൽനൂറ്റാണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ യാത്രയും സുവർണ്ണ നേട്ടങ്ങളും

ഭരണസാരഥ്യത്തിൽ കാൽനൂറ്റാണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ യാത്രയും സുവർണ്ണ നേട്ടങ്ങളും

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

ഇന്ത്യയുടെ സൈനിക ശേഷി വലുതാണ്, ഞങ്ങൾക്കൊരു ആയുധ മത്സരവുമില്ല; തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ്

ഇന്ത്യയുടെ സൈനിക ശേഷി വലുതാണ്, ഞങ്ങൾക്കൊരു ആയുധ മത്സരവുമില്ല; തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ്

എഫ്ഐആർ കാണിക്കാതെ കീഴടങ്ങില്ല; നാടകീയ രംഗങ്ങൾക്കൊടുവിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എക്സൈസ് പിടിയിൽ

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം: ആൻ്റോ അഗസ്‌റ്റിനെതിരെ കേസ്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അമൂല്യ സമ്മാനങ്ങൾ ഇനി നിങ്ങൾക്കും വാങ്ങാം ; എട്ടാം ഇ-ലേലം സെപ്റ്റംബർ 17-ന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology