custody death

താനൂർ കസ്റ്റഡി മരണം; നാല് പോലീസുകാർ അറസ്റ്റിൽ

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി. പോലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ ...

”ഹെൽമെറ്റ് ഊരിയതും മുഖത്തടിച്ചു, അടികൊണ്ട് മനോഹരൻ വിറയ്ക്കുകയായിരുന്നു;” തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ദൃക്‌സാക്ഷി പറയുന്നതിങ്ങനെ

കൊച്ചി : തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദൃക്‌സാക്ഷിയായ സ്ത്രീ. മനോഹരനെ പോലീസ് പിടിച്ചുനിർത്തി മുഖത്ത് അടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ...

തിരുവല്ലം കസ്റ്റഡി മരണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ; സി ഐക്ക് കാരണം കാണിക്കല്‍ നോട്ടിസ്

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് എസ് ഐമാര്‍ക്കും ഒരു ഗ്രേഡ് എസ് ഐക്കുമെതിരെയാണ് നടപടി. സി ഐക്ക് കാരണം കാണിക്കല്‍ നോട്ടിസ് ...

രാജ്യത്ത് കസ്റ്റഡി മരണം കുറയുന്നു; കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ മരിച്ചത് എട്ടുപേര്‍

ഡല്‍ഹി: രാജ്യത്ത് കസ്റ്റഡി മരണം കുറഞ്ഞെന്ന് ലോക്‌സഭയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കണക്ക് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് 394 ...

‘ഷെഫീക്കിന്റെ മരണം ജയില്‍ അധികൃതരുടെ അനാസ്ഥ, ചികിത്സ വൈകിപ്പിച്ച ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കണം’; സംഭവങ്ങള്‍ക്ക് താന്‍ ദൃക്‌സാക്ഷിയെന്ന് നിപുണ്‍ ചെറിയാന്‍

റിമാന്‍ഡ് പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് മരിച്ച സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്ന് വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍. ഉദ്ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പ്പാലം ...

തൂത്തുക്കുടി കസ്റ്റഡി മരണക്കേസ് : പോലീസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് തമിഴ്നാട് ഹൈക്കോടതി

ചെന്നൈ : തൂത്തുക്കുടിയിലെ കസ്റ്റഡി മരണക്കേസിൽ പോലീസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് തമിഴ്നാട് ഹൈക്കോടതി.മൃതദേഹത്തിലെ മുറിവുകൾ വിരൽ ചൂണ്ടുന്നത് കസ്റ്റഡി മർദ്ദനത്തിലേക്കാണെന്ന് കോടതി വ്യക്തമാക്കി.അതേസമയം, തൂത്തുക്കുടി എസ്.പി ആയിരുന്ന ...

വരാപ്പുഴ കസ്റ്റഡി മരണക്കേസ്; ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ പൊലീസുകാരാണ് ആദ്യമൂന്നു പ്രതികള്‍. എസ്‌ഐ ദീപക്കിനെ നാലാം പ്രതിയും ...

‘രഞ്ജിത്ത് മരിക്കേണ്ടവന്‍, നമുക്ക് സഹപ്രവര്‍ത്തകര്‍ക്കായി പ്രാര്‍ത്ഥിക്കാം’ :കസ്റ്റഡിമരണത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ വാട്‌സ് അപ്പ് കൂട്ടായ്മയില്‍ സന്ദേശങ്ങള്‍

പാവറട്ടി കസ്റ്റഡിമരണത്തില്‍ പ്രതിസ്ഥാനത്തുള്ള എക്‌സൈസ് ഉദ്യോഗസ്ഥരെ പിന്തുണച്ച്എക്സൈസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് കൂട്ടായ്മ. കസ്റ്റഡിയിൽ മരിച്ച മലപ്പുറം സ്വദേശി രഞ്ജിത്ത് മരിക്കേണ്ടവൻ തന്നെയാണെന്നും പ്രതിസ്ഥാനത്തുള്ളവർക്കൊപ്പം നാം നിൽക്കണമെന്നുമാണ് ...

പാവറട്ടി കസ്റ്റഡി മരണം: മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

പാവറട്ടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, എംജി അനൂപ് കുമാര്‍, എക്‌സൈസ് ഓഫീസര്‍ നിധിന്‍ എം മാധവ് ...

കസ്​റ്റഡി മരണം: രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം

കഞ്ചാവുമായി പിടിയിലായ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ക്രൂരമായ മർദ്ദിച്ച രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്താമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. എട്ട് പേരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. ...

നെടുങ്കണ്ടം കസ്റ്റഡി മരണം;എത്ര സാക്ഷികളെ കൊണ്ടുവന്നാലും സാഹചര്യ തെളിവുകൾ മാറ്റാനാകില്ലെന്ന് ഹൈക്കോടതി

നെടുങ്കണ്ടം കസ്റ്റഡികൊലപാതകക്കേസില് പോലീസ് അന്വേഷണം പക്ഷപാതപരം ആണെന്ന് ഹൈക്കോടതി. റിമാൻഡ് ചെയ്യും മുൻപ് രാജ്‌കുമാറിന്റെ വൈദ്യപരിശോധന കൃത്യമായിരുന്നില്ലെന്ന് കോടതി .മാത്രമല്ല രാജ്‌കുമാറിന്റെ പരുക്കുകൾ സംബന്ധിച്ച് ജയിൽ അധികൃതർ ...

നെടുങ്കണ്ടം കസ്റ്റഡിമരണം: ഒന്നാം പ്രതി എസ്ഐ സാബുവിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ ഒന്നാം പ്രതിയായ എസ്ഐ കെ എസ് സാബു സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്പി അടക്കമുളളവർ അറിഞ്ഞാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നും ജയിലിലെത്തിക്കുന്നത് ...

നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ് കുമാറിന്‍റെ മൃതദേഹം ഇന്ന് റീ പോസ്റ്റുമോർട്ടം ചെയ്യും

നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ മർദനത്തിനിരയായി മരിച്ച രാജ്കുമാറിന്റെ മൃതദേഹം ഇന്ന് രാവിലെ 10-ന് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യും. രാജ്കുമാറിനെ സംസ്കരിച്ച് മുപ്പത്തിയേഴാം ദിവസമാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും  ...

സംസ്‌കരിച്ചിട്ട് 37 ദിവസങ്ങള്‍;കസ്റ്റഡി മരണത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം നാളെ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റ‍ഡിയിൽ മരിച്ച രാജ്കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും. കസ്റ്റഡി മരണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനാണ് മൃതദേഹം പുറത്തെടുത്ത് ...

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; എസ്‍പിയുടെയും ഡിവൈഎസ്‍പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് കോടതി

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ എസ്‍പിയുടെയും ഡിവൈഎസ്‍പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി. ഒന്നും നാലും പ്രതികളുടെ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. എസ്‍പിയും ...

നെടുങ്കണ്ടം കസ്റ്റഡി മരണം;പോലീസ് നടപടിയെ വിമര്‍ശിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, സിബിഐയ്ക്ക് നോട്ടീസ്‌

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പോലീസ് നടപടിയെ വിമര്‍ശിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.പോലീസിന്റെ നടപടി ക്രൂരവും പൈശാചികവുമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.കേസ് സിബി ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ...

നെടുങ്കണ്ടം കസ്റ്റഡിമരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടു രാജ്കുമാറിന്റെ കുടുംബം നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ കസ്റ്റഡിമരണക്കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് രാജ്‌കുമാറിനെ കസ്റ്റഡിയിൽ എടുത്തത് നിയമവിരുദ്ധമായാണെന്നും ക്രൂരമായ മർദനമാണ് മരണ കാരണമെന്നും ...

നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം ഹൈക്കോടതിയിൽ

നെടുങ്കണ്ടത്ത് രാജ്കുമാർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. രാജ്കുമാറിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഹരജി ...

നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം കസ്റ്റഡി മരണത്തില് മരിച്ച രാജ്‍കുമാറിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ വീഴ്ച ഉണ്ടായതായും ജുഡീഷ്യല്‍ കമ്മീഷന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ...

കുഴപ്പക്കാരെയെല്ലാം തല്ലിക്കൊല്ലാനുള്ള സേനയല്ല പൊലീസ്; നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ സിപിഐ

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ. കുഴപ്പക്കരെയെല്ലാം തല്ലിക്കൊല്ലാനുള്ള സേനയല്ല പൊലീസെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ. വിഷയത്തിൽ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist