Sunday, May 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ന് രാജ്യം ഡോക്ടേഴ്സ് ഡേ ആചരിക്കുന്നു : ഓർക്കാം, കോവിഡിനിടയിൽ കർമനിരതരായ ആരോഗ്യപ്രവർത്തകരെ

by Brave India Desk
Jul 1, 2020, 10:11 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഇന്ന് രാജ്യം ഡോക്ടേഴ്സ് ഡേ ആചരിക്കുന്നു. പ്രശസ്ത ഭിഷഗ്വരനും പശ്ചിമ ബംഗാളിലെ മുൻ മുഖ്യമന്ത്രിയുമായ ബിധാൻചന്ദ്ര റോയിയുടെ സ്മരണാർത്ഥമാണ് രാഷ്ട്രം അദ്ദേഹത്തിന്റെ ചരമദിനം ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.1882 ജൂലൈ ഒന്നാം തീയതി ജനിച്ച റോയ് ഭാരതം കണ്ട ഏറ്റവും നല്ല ഡോക്ടർമാരിൽ ഒരാളായിരുന്നു.ദിവസേന ഒരു മണിക്കൂർ വീതം അദ്ദേഹം പാവപ്പെട്ട രോഗികളുടെ സൗജന്യ ചികിത്സക്കായി മാറ്റിവച്ചിരുന്നു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ സ്ഥാപനത്തിന് നിർണായകമായ പങ്കു വഹിച്ചവരിൽ ഒരാളായിരുന്നു റോയ്.ആർ.ജി കർ മെഡിക്കൽ കോളേജ് ചിത്തരഞ്ജൻ സേവാസദൻ, വിക്ടോറിയ ഇൻസ്റ്റിറ്റ്യൂഷൻ, ചിത്തരഞ്ജൻ കാൻസർ ഹോസ്പിറ്റൽ, കമല നെഹ്‌റു ഹോസ്പിറ്റൽ, ജദ്വാപൂർ ടിബി ഹോസ്പിറ്റൽ എന്നിവയും റോയ് സ്ഥാപിച്ചതാണ്.

കൽക്കട്ട മേയറായി ചുമതലയേറ്റ അദ്ദേഹം സൗജന്യ ചികിത്സ സൗജന്യ വിദ്യാഭ്യാസം, മികച്ച ജല, വൈദ്യുത സൗകര്യം എന്നിവയിൽ തന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിൽ എത്രത്തോളം തിരക്കുണ്ടായിരുന്നാലും തന്റെ സൗജന്യ ചികിത്സ എന്ന പതിവ് റോയ് നിർത്തിയില്ല.സ്വാതന്ത്ര സമരത്തിൽ സജീവ പങ്കാളിയായിരുന്ന അദ്ദേഹം, ഭാരതം സ്വതന്ത്രമായതോടെ ഉത്തർപ്രദേശിലെ ഗവർണറായി ചുമതലയേറ്റു.വൈദ്യ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും നിസ്തുലമായ സംഭാവനകൾക്ക് ശേഷം കൃത്യം 80 വയസ്സിൽ, 1962 ജൂലൈ ഒന്നിന് തന്നെ റോയ് അന്തരിച്ചു. ഇന്ത്യ ആ മഹാനെ ഭാരതരത്ന നൽകി ആദരിച്ചു.

Stories you may like

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

ഈദ് ആഘോഷങ്ങൾക്ക് പശുവിനെ ബലിനൽകാതിരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു “: ഹിമന്ത ബിശ്വ ശർമ്മ

കോവിഡ് എന്ന മഹാമാരി ഇന്ത്യയെന്ന രാഷ്ട്രത്തെ ആക്രമിക്കുന്നതിനിടയിലെ ഈ ഭിഷഗ്വര ദിനത്തിൽ, ബിധാൻ ചന്ദ്ര റോയിയെപ്പോലെയുള്ള മഹാപ്രതിഭകളെ ഭാരതത്തിലെ ജനങ്ങൾ ആദരപൂർവ്വം സ്മരിക്കുന്നു.

Tags: Bidhan Chandra Roy
Share41TweetSendShare

Latest stories from this section

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

ആയുധ നിർമ്മാണത്തിൽ ഇന്ത്യ ആഗോള ഹബ്ബാവണം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആയുധ നിർമ്മാണത്തിൽ ഇന്ത്യ ആഗോള ഹബ്ബാവണം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

തൃണമൂലിന്റെ ഉരുക്ക് കോട്ട തകർത്ത് ബിജെപി; ഫൽത്ത മണ്ഡലത്തിലെ റീപോളിങ്ങിൽ ബിജെപിക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്റെ വൻ ലീഡ്

തൃണമൂലിന്റെ ഉരുക്ക് കോട്ട തകർത്ത് ബിജെപി; ഫൽത്ത മണ്ഡലത്തിലെ റീപോളിങ്ങിൽ ബിജെപിക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്റെ വൻ ലീഡ്

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ‘നിർണ്ണായക’മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ‘നിർണ്ണായക’മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച

Discussion about this post

Latest News

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഈദ് ആഘോഷങ്ങൾക്ക് പശുവിനെ ബലിനൽകാതിരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു “: ഹിമന്ത ബിശ്വ ശർമ്മ

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

വജ്രായുധങ്ങൾ പുറത്തെടുത്ത് പുടിൻ ; ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ തലസ്ഥാനത്ത് ആക്രമണം

വജ്രായുധങ്ങൾ പുറത്തെടുത്ത് പുടിൻ ; ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ തലസ്ഥാനത്ത് ആക്രമണം

ബംഗ്ലാദേശ്-പശ്ചിമേഷ്യൻ സംഘർഷങ്ങൾ തളർത്തിയില്ല;മെഡിക്കൽ ടൂറിസം വരുമാനത്തിൽ റെക്കോർഡ് വളർച്ച

ബംഗ്ലാദേശ്-പശ്ചിമേഷ്യൻ സംഘർഷങ്ങൾ തളർത്തിയില്ല;മെഡിക്കൽ ടൂറിസം വരുമാനത്തിൽ റെക്കോർഡ് വളർച്ച

അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരം; പ്രതിരോധക്കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യ

അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരം; പ്രതിരോധക്കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യ

ആയുധ നിർമ്മാണത്തിൽ ഇന്ത്യ ആഗോള ഹബ്ബാവണം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആയുധ നിർമ്മാണത്തിൽ ഇന്ത്യ ആഗോള ഹബ്ബാവണം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആഫ്രിക്കയിൽ എബോള വ്യാപനം: ഇന്ത്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം, ചില രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

ആഫ്രിക്കയിൽ എബോള വ്യാപനം: ഇന്ത്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം, ചില രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies