Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലഡാക്ക് ഇന്ത്യൻ ജനതയുടെ സ്വാഭിമാനത്തിൻ്റെ പ്രതീകം: സൈനികരുടെ ധൈര്യം മലനിരകളേക്കാള്‍ ഉയരത്തിലെന്നും പ്രധാനമന്ത്രി

by Brave India Desk
Jul 3, 2020, 02:15 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലഡാക്ക്; സൈനികരുടെ ധൈര്യം മലനിരകളേക്കാള്‍ ഉയരത്തില്‍ . സൈന്യത്തിന്റെ കഴിവില്‍ രാജ്യത്തിന് പൂര്‍ണ്ണ വിശ്വാസമുണ്ട്. ഈ രാജ്യത്തിന്റെ സുരക്ഷ നിങ്ങളുടെ കൈകളില്‍ ഭദ്രമാണെന്ന് ഓരോ പൗരനും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഡാക്ക് സന്ദര്‍ശനത്തിന്റെ ഭാഗമായി സൈനികരെ അഭിസംബോധന ചെയ്തു    സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .

ലഡാക്കില്‍ സൈനികര്‍ പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യമാണ്. ഗാല്‍വന്‍ താഴ്‌വരയില്‍ വീരമൃത്യുവരിച്ച സൈനികരുടെ ധീരതയെ ലോകം മുഴുവന്‍ വാഴ്ത്തുന്നു. ഒരിക്കല്‍ കൂടി രാജ്യത്തിനായി ഗാല്‍വന്‍ താഴ്‌വരയില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അറിയിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

വലിയ വെല്ലുവിളികൾക്കിടയിലും രാജ്യത്തെ നിങ്ങൾ രക്ഷിക്കുന്നു.  രാജ്യത്തെ രക്ഷിക്കാൻ എന്തു ത്യാഗത്തിനും നമ്മൾ തയ്യാറാണ്. ലഡാക്ക് ഇന്ത്യൻ ജനതയുടെ സ്വാഭിമാനത്തിൻ്റെ പ്രതീകമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ശത്രുക്കളുടെ കുടില ശ്രമങ്ങളൊന്നും വിജയിക്കില്ല.  സമാധാനം കൊണ്ടുവരാൻ ധീരതയാണ് ആവശ്യം. ഇന്ത്യയുടെ ശക്തി എന്തെന്ന് ലോകത്തിനറിയാം. സമാധാനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ലോകം കണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഇന്ത്യ സൈനിക ശക്തി കൂട്ടുന്നത് ലോകനൻമയ്ക്ക് വേണ്ടിയെന്നും പ്രധാനമന്ത്രി  പറഞ്ഞു. ഇന്ത്യ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് കുതിക്കുകയാണ്. ഭാരതമാതാവിൻ്റെ സുരക്ഷയ്ക്ക് ഈ രാജ്യം സൈന്യത്തിനൊപ്പമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ലഡാക്ക്   സന്ദർശനത്തിനെത്തിയത്.അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.

Tags:
Share23
Tweet
Send
Share

Latest stories from this section

രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ

രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ

കൊയ്ത്തുയന്ത്രം വിറ്റ കഷ്ടപ്പാടിന്റെ വില; ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടി ചരിത്രമെഴുതി ചികിത

കൊയ്ത്തുയന്ത്രം വിറ്റ കഷ്ടപ്പാടിന്റെ വില; ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടി ചരിത്രമെഴുതി ചികിത

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

ഫോം 6-ൽ മാറ്റങ്ങൾ വരുത്തിയത് നിയമവിരുദ്ധം ; ആര് പറഞ്ഞിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതെല്ലാം ചെയ്യുന്നതെന്ന് വെളിപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

ബാങ്ക് അക്കൗണ്ടുകൾ തിരിച്ചുപിടിക്കാനുള്ള മമതയുടെ ശ്രമത്തിന് വീണ്ടും തിരിച്ചടി ; ഹർജി തള്ളി സുപ്രീംകോടതി

Latest News

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

വിരാടിന്റെയും രോഹിതിന്റെയും സമന്വയം, അപൂർവ്വ പ്രതിഭ;  ഗില്ലിന്റെ തണ്ടർ ബാറ്റിങ്ങിന് പിന്നാലെ വാനോളം പുകഴ്ത്തി അശ്വിൻ

വിരാടിന്റെയും രോഹിതിന്റെയും സമന്വയം, അപൂർവ്വ പ്രതിഭ; ഗില്ലിന്റെ തണ്ടർ ബാറ്റിങ്ങിന് പിന്നാലെ വാനോളം പുകഴ്ത്തി അശ്വിൻ

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

രണ്ട് ദിവസത്തിനകം പെഷാവറിൽ പതാക ഉയർത്തും: പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ മന്ത്രി

രണ്ട് ദിവസത്തിനകം പെഷാവറിൽ പതാക ഉയർത്തും: പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ മന്ത്രി

രാജമാണിക്യത്തിലെ മമ്മൂട്ടി സ്റ്റൈലിൽ ബാബർ അസം;  ‘അവന്റെ ഒരു മുവീല്’; ആരാധകന്റെ മൊബൈൽ വലിച്ചെറിഞ്ഞ് താരം; വീഡിയോ ഏറ്റെടുത്ത സോഷ്യൽ മീഡിയ

രാജമാണിക്യത്തിലെ മമ്മൂട്ടി സ്റ്റൈലിൽ ബാബർ അസം; ‘അവന്റെ ഒരു മുവീല്’; ആരാധകന്റെ മൊബൈൽ വലിച്ചെറിഞ്ഞ് താരം; വീഡിയോ ഏറ്റെടുത്ത സോഷ്യൽ മീഡിയ

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies