Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ മിന്നൽ സന്ദർശനം; അന്താരാഷ്ട്ര സമ്മർദ്ദം അതിജീവിക്കാനാകാതെ ചൈന പിന്മാറുന്നു

by Brave India Desk
Jul 4, 2020, 01:13 pm IST
in India, Article
Share on Facebook
Tweet
WhatsApp
Telegram

അതിർത്തി വിഷയത്തിൽ ഒരിഞ്ചു പോലും പിന്മാറാൻ ഇന്ത്യ തയ്യാറല്ലെന്ന നിലപാട് വ്യക്തമാക്കുകയാണ് ലഡാക്കിലെ മിന്നൽ സന്ദർശനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിരിക്കുന്നത്. ഗാൽവനിൽ നിന്ന് പിന്മാറുമെന്ന് ചൈന നിലപാട് അറിയിച്ചിരുന്നുവെങ്കിലും ഏത് സമയവും കടന്നു കയറാൻ കഴിയുന്ന അകലത്തിൽ സൈനികരെ വിന്യസിക്കുക എന്ന തന്ത്രമായിരുന്നു ചൈന സ്വീകരിച്ചിരുന്നത്. എന്നാൽ ഇത് ഇന്ത്യ അംഗീകരിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യൻ നിലപാട് വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്.

ഇതിലൂടെ സൈനികർക്ക് ആത്മവീര്യം പകരാനും ഏത് ഘട്ടത്തിലും രാജ്യം ഒപ്പമുണ്ടെന്ന സന്ദേശം അറിയിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചു. സാധാരണ ഗതിയിൽ രാജ്യരക്ഷാ മന്ത്രിമാരാണ് ഇത്തരം സന്ദർശനങ്ങൾ നടത്തുന്നത്. എന്നാൽ നേരിട്ട് സൈനികരെ സന്ദർശിക്കുകയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മനോവീര്യം പകരുകയും ചെയ്തതിലൂടെ പ്രധാനമന്ത്രി പകരുന്ന സന്ദേശം ചൈന കൃത്യമായി മനസ്സിലാക്കി എന്നാണ് അവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

Stories you may like

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

സന്ദർശന വേളയിൽ സൈന്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ചൈനയ്ക്ക് ശക്തമായ താക്കീതാണ് നൽകിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം വാർത്തയായിട്ടുണ്ട്. ഇന്ത്യയുടെ നിലപാട് സുദൃഢമാണെന്ന് ഇതോടെ ലോകം മനസ്സിലാക്കും. അതിർത്തി വിഷയത്തിൽ ഇന്ത്യയെ അനുകൂലിക്കുന്ന നിലപാടാണ് നിലവിൽ അമേരിക്കയും ഫ്രാൻസും അടക്കമുള്ള ലോകശക്തികൾ സ്വീകരിച്ചിരിക്കുന്നത്. ഇത് ചൈനയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

ഹോങ്കോംഗ് പ്രക്ഷോഭങ്ങളുടെ നേർക്ക് ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ബ്രിട്ടണും ആശങ്ക അറിയിച്ചിരുന്നു. അഭയാർത്ഥി വിഷയത്തിൽ ബ്രിട്ടൻ സ്വീകരിച്ചിരിക്കുന്ന നിലപാട് ഇപ്പോഴത്തെ വിശേഷ സാഹചര്യത്തിൽ ചൈന വായിച്ചെടുക്കൻ നിർബന്ധിതരാകും. വിഷയത്തിൽ ഒരുപടി കൂടി കടന്ന് അതിർത്തിയിലെ കടന്നു കയറ്റത്തെ എടുത്തു പറഞ്ഞാണ് ജപ്പാനും നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഏഷ്യയിലെ പ്രബല ശക്തിയായ ജപ്പാന്റെ ഈ നയവും ചൈനക്ക് തിരിച്ചടിയാണ്.

സാഹചര്യത്തിന്റെ പ്രസക്തിയും ഇന്ത്യ ആർജ്ജിക്കുന്ന അന്താരാഷ്ട്ര പിന്തുണയും പിന്മാറുന്നതാണ് ഉചിതം എന്ന നിലപാടിലേക്ക് ചൈനയെ എത്തിച്ചിരിക്കുകയാണ്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്ക് മുന്നിൽ കീഴടങ്ങിയിട്ടുള്ളതാണ് ചൈനയുടെ ചരിത്രം. ഇത് മനസ്സിലാക്കി കൃത്യമായി മർമ്മത്ത് തന്നെ ഏൽപ്പിച്ച പ്രഹരമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നൽ സന്ദർശനത്തെ വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നത്.

Tags: chinaLadakh visit
Share15
Tweet
Send
Share

Latest stories from this section

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies