Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സൈന്യത്തിൽ വനിതകൾക്ക് പെർമെനന്റ് കമ്മീഷൻ : പ്രാബല്യത്തിൽ വരുത്താൻ ഒരു മാസം കൂടി സമയം നൽകി സുപ്രീംകോടതി

by Brave India Desk
Jul 7, 2020, 02:52 pm IST
in India
Share on Facebook
Tweet
WhatsAppTelegram

സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥർക്ക് പെർമനെന്റ് കമ്മീഷൻ പ്രാബല്യത്തിൽ വരുത്താൻ കോടതി വിധി നടപ്പിലാക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് ഒരു മാസം കൂടി സമയം നീട്ടി കൊടുത്ത് സുപ്രീംകോടതി.പെർമനെന്റ് കമ്മീഷൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിന്റെ ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് പ്രതിരോധ മന്ത്രാലയം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി സമയം നീട്ടി നൽകിയത്.

ഫെബ്രുവരിയിലാണ് സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥർക്കും പുരുഷ ഉദ്യോഗസ്ഥരെ പോലെ പെർമനെന്റ് കമ്മീഷൻ നടപ്പിലാക്കണമെന്ന വിധി ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധി ശരി വെയ്ക്കുകയും ചെയ്തിരുന്നു.വനിതാ ഉദ്യോഗസ്ഥരെ പെർമനെന്റ് കമ്മീഷനിൽ ഉൾപ്പെടുത്താതെ മാറ്റി നിർത്തുന്നത് ഇന്ത്യൻ ഭരണഘടന 14 ആം അനുച്ഛേദത്തിന്റെ ലംഘനമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ.

Stories you may like

കണ്ണീരണിഞ്ഞ് സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

Tags: armyPermanent Commission
Share36
Tweet
SendShare

Latest stories from this section

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ശത്രുവിന്റെ വീട്ടിൽ കയറി അടിക്കും; പാകിസ്താന് കനത്ത താക്കീതുമായി രാജ്‌നാഥ് സിംഗ്; ഓപ്പറേഷൻ സിന്ദൂർ’ ഓർമ്മിപ്പിച്ച് പ്രതിരോധ മന്ത്രി

ലക്ഷ്യം തെറ്റാതെ ഭാരതം’; ആഗോള പ്രതിസന്ധിയില്ലെങ്കിൽ ആറുമാസത്തിനകം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമായിരുന്നുവെന്ന് രാജ്‌നാഥ് സിങ്

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

Latest News

കണ്ണീരണിഞ്ഞ് സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

കണ്ണീരണിഞ്ഞ് സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

തറയിലല്ല തലയിൽ തന്നെ നിൽക്കും മുടി;ഇനി കൊഴിയില്ല,പിടിച്ചുനിർത്തും ഈ അത്ഭുതവിത്ത്; ബദാം ഇങ്ങനെ മാത്രം കഴിക്കൂ

ബദാം കഴിക്കേണ്ടത് തൊലിയോടെയോ അതോ തൊലി കളഞ്ഞോ? അറിയേണ്ടതെല്ലാം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

വിനോദയാത്രയിലെ ആ 4 മിനിറ്റ്, ചിരിയുടെ പിന്നിൽ കണ്ണീരൊളിപ്പിച്ച തങ്കച്ചനും ഹൃദയം പിളർക്കുന്ന ആ സംഭാഷണവും

വിനോദയാത്രയിലെ ആ 4 മിനിറ്റ്, ചിരിയുടെ പിന്നിൽ കണ്ണീരൊളിപ്പിച്ച തങ്കച്ചനും ഹൃദയം പിളർക്കുന്ന ആ സംഭാഷണവും

പന്തിന്റെ ബെയിൽ ‘മാജിക്’ കളിക്കളത്തിൽ തടഞ്ഞ് ധ്രുവ് ജുറെൽ; ഒടുവിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്

പന്തിന്റെ ബെയിൽ ‘മാജിക്’ കളിക്കളത്തിൽ തടഞ്ഞ് ധ്രുവ് ജുറെൽ; ഒടുവിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ  കാത്തു കിടന്ന പഴയ ഇന്ത്യയല്ല

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ കാത്തു കിടന്ന പഴയ ഇന്ത്യയല്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies