സൈന്യത്തിൽ വനിതകൾക്ക് പെർമെനന്റ് കമ്മീഷൻ : പ്രാബല്യത്തിൽ വരുത്താൻ ഒരു മാസം കൂടി സമയം നൽകി സുപ്രീംകോടതി
സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥർക്ക് പെർമനെന്റ് കമ്മീഷൻ പ്രാബല്യത്തിൽ വരുത്താൻ കോടതി വിധി നടപ്പിലാക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് ഒരു മാസം കൂടി സമയം നീട്ടി കൊടുത്ത് സുപ്രീംകോടതി.പെർമനെന്റ് ...