മന്ത്രി കെ ടി ജലീലിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി. ബെന്നി ബഹനാൻ എംപിയാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. വിദേശസഹായം കൈപ്പറ്റുന്നതിലെ ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതിയിൽ പറയുന്നു. സ്വപ്ന സുരേഷിലൂടെ മന്ത്രി വഴിവിട്ട് വിദേശ സഹായം സ്വീകരിച്ചു.
മന്ത്രിക്കെതിരെ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും പരാതിയിൽ ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു
Discussion about this post