Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“രാജ്യത്തെ ചെറുകിട വ്യാപാരികളെ ആഗോള വിപണിയിൽ പിന്തുണയ്ക്കണം” : ആമസോണിനോട് നിതിൻ ഗഡ്കരി

by Brave India Desk
Jul 21, 2020, 02:11 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി : ഇന്ത്യയിലെ ചെറുകിട വ്യാപാരികൾക്ക് ആഗോള വിപണിയിൽ കൂടുതൽ പിന്തുണ നൽകണമെന്ന് ആമസോണിനോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ആമസോൺ എക്സ്പോർട്ട് ഡൈജസ്റ്റ് 2020 എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിലുള്ള സൂക്ഷ്മ-ചെറുകിട-ഇടത്തരം കച്ചവടക്കാരുടെ ഉൽപ്പന്നങ്ങൾക്ക് ആമസോണിൽ പ്രത്യേക ഇടം നൽകണമെന്നാണ് മന്ത്രിയുടെ ആവശ്യം. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എംഎസ്എംമി കളാണെന്നും ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ളത് ഈ മേഖലയിലാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു.ഇന്ത്യയുടെ കയറ്റുമതിയിൽ അടുത്ത 5 വർഷം കൊണ്ട് ചെറുകിട കച്ചവടക്കാരുടെ പങ്കാളിത്തം 60 ശതമാനമായി ഉയർത്താനാണ് ശ്രമമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.

Stories you may like

കോർപ്പറേറ്റ് ജിഹാദ്; നിദാ ഖാന് മുൻ‌കൂർ ജാമ്യമില്ല ; ഗർഭിണിയായതിനാൽ ജാമ്യം വേണമെന്ന ആവശ്യം തള്ളി കോടതി

യുദ്ധകാലത്തും റഷ്യൻ സൈന്യം ഇന്ത്യയിലെത്തും, ചരിത്രപരമായ പ്രതിരോധ കരാറിൻ്റെ കൂടുതൽ വിവരങ്ങൾ

Tags: nitin gadkari
Share25TweetSendShare

Latest stories from this section

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

യാത്ര കഴിഞ്ഞയുടൻ വാട്സാപ്പിൽ ‘ഹലോ, റാപ്പിഡോ റൈഡർക്കെതിരെ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ; ഒടുവിൽ മാപ്പ് പറഞ്ഞ് കമ്പനി

പാകിസ്താനിൽ കുപ്രസിദ്ധ ഇസ്ലാമിക പണ്ഡിതന് നേരെ വീണ്ടും അജ്ഞാതരുടെ വധശ്രമം; മിർസ രക്ഷപ്പെട്ടത് അത്ഭുതകരമായി!

കശ്മീരിൽ ബസ് മറിഞ്ഞ് അപകടം ; 21 മരണം ; അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി ; കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

Discussion about this post

Latest News

കോർപ്പറേറ്റ് ജിഹാദ്; നിദാ ഖാന് മുൻ‌കൂർ ജാമ്യമില്ല ; ഗർഭിണിയായതിനാൽ ജാമ്യം വേണമെന്ന ആവശ്യം തള്ളി കോടതി

കോർപ്പറേറ്റ് ജിഹാദ്; നിദാ ഖാന് മുൻ‌കൂർ ജാമ്യമില്ല ; ഗർഭിണിയായതിനാൽ ജാമ്യം വേണമെന്ന ആവശ്യം തള്ളി കോടതി

ഋതുരാജ് ഔട്ട്, സഞ്ജു ഇൻ? ചെന്നൈ നായകസ്ഥാനത്തേക്ക് സാംസൺ വരണമെന്ന് ബദ്രിനാഥ്; സിഎസ്കെയിൽ മാറ്റങ്ങൾക്ക് സാധ്യത

ആയിരം വാക്കുകൾക്ക് തുല്യമായ സെൽഫി;അമേരിക്കയിൽ സംസാരവിഷയമായി മോദി-പുടിൻ ഫോട്ടോ…

യുദ്ധകാലത്തും റഷ്യൻ സൈന്യം ഇന്ത്യയിലെത്തും, ചരിത്രപരമായ പ്രതിരോധ കരാറിൻ്റെ കൂടുതൽ വിവരങ്ങൾ

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

യാത്ര കഴിഞ്ഞയുടൻ വാട്സാപ്പിൽ ‘ഹലോ, റാപ്പിഡോ റൈഡർക്കെതിരെ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ; ഒടുവിൽ മാപ്പ് പറഞ്ഞ് കമ്പനി

യാത്ര കഴിഞ്ഞയുടൻ വാട്സാപ്പിൽ ‘ഹലോ, റാപ്പിഡോ റൈഡർക്കെതിരെ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ; ഒടുവിൽ മാപ്പ് പറഞ്ഞ് കമ്പനി

പാകിസ്താനിൽ കുപ്രസിദ്ധ ഇസ്ലാമിക പണ്ഡിതന് നേരെ വീണ്ടും അജ്ഞാതരുടെ വധശ്രമം; മിർസ രക്ഷപ്പെട്ടത് അത്ഭുതകരമായി!

പാകിസ്താനിൽ കുപ്രസിദ്ധ ഇസ്ലാമിക പണ്ഡിതന് നേരെ വീണ്ടും അജ്ഞാതരുടെ വധശ്രമം; മിർസ രക്ഷപ്പെട്ടത് അത്ഭുതകരമായി!

കശ്മീരിൽ ഭൂചലനം; പരിഭ്രാന്തരായി പ്രദേശവാസികൾ

ജപ്പാനിൽ അതിശക്തമായ ഭൂചലനം; 7.4 തീവ്രത, തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്!

കശ്മീരിൽ ബസ് മറിഞ്ഞ് അപകടം ; 21 മരണം ; അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി ; കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

കശ്മീരിൽ ബസ് മറിഞ്ഞ് അപകടം ; 21 മരണം ; അനുശോചനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി ; കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology