Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘വിവാഹം രഹസ്യമായി നടത്തണമെന്ന് ചിലര്‍ ചിന്തിക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യത്തിന് സാധ്യത, സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്’: സ്‌പെഷല്‍ മാരേജ് ആക്ട് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ കെസിബിസി

by Brave India Desk
Jul 27, 2020, 10:50 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

സ്‌പെഷല്‍ മാരേജ് ആക്ട് സംബന്ധിച്ച രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ കെസിബിസി രംഗത്ത്. സ്‌പെഷല്‍ മാര്യേജ് ആക്ടിനെ ദുരുപയോഗം ചെയ്യാനുള്ള നീക്കത്തിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുതെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മിശ്ര വിവാഹം സംബന്ധിച്ച നോട്ടിസ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് നിര്‍ത്തലാക്കി കൊണ്ട് കഴിഞ്ഞ ദിവസമാണ് മന്ത്രി ജി സുധാകരന്റെ ഓഫിസില്‍ നിന്ന് ഉത്തരവ് പുറത്തിറക്കിയത്.

മിശ്രവിവാഹിരാവുന്നവരുടെ വിവരങ്ങള്‍ വെബ് സൈറ്റില്‍ നിന്നെടുത്ത് കുപ്രചരണം നടത്തുന്നുവെന്ന ഒരു യുവാവിന്റെ പരാതിയ്ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്. വിവാഹവിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതാണ് പരാതിക്കിടയാക്കിയതെന്ന് കെസിബിസി ചൂണ്ടിക്കാട്ടുന്നു. വിവാഹ വിവരം രഹസ്യമായ ഒന്നല്ല. മാതാപിതാക്കളോ ബന്ധുക്കളോ അറിയാതെ വിവാഹം നടത്തുന്നുവെന്ന് ചിലര്‍ ചിന്തിക്കുന്നുവെങ്കില്‍ അത് നിഗൂഢമായ ലക്ഷ്യങ്ങള്‍ ഉണ്ടാകാണ് സാധ്യത. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന പ്രണയ കുരുക്കും, സ്ത്രീ പീഢനവും കാണാത്തവരാണ് ഇതിന് പിന്നിലെന്നും കെസിബിസി ആരോപിക്കുന്നു.

Stories you may like

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

വിവാഹ നോട്ടിസ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നത് ഒഴിവാക്കാനാകാത്ത കാര്യമാണെന്നും മിശ്ര വിവാഹങ്ങളിലും, രഹസ്യവിവാഹങ്ങളിലും ദുരുദ്ദേശമുണ്ടാവാനുള്ള സാധ്യത കൂടുതലായിരിക്കുകയാണെന്നും കെസിബിസി ആരോപിക്കുന്നു.

ലൗവ് ജിഹാദ് പോലുള്ള ആരോപണങ്ങള്‍ കേരളത്തില്‍ ശക്തമായതിന് പിന്നാലെ അത്തരക്കാരെ സഹായിക്കുന്നതാണ് കേരള സര്‍ക്കാരിന്റെ നടപടിയെന്ന ആക്ഷേപം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിറകെയാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെസിബിസി രംഗത്തെത്തിയത്. ഇനി മുതല്‍ വിവാഹ നോട്ടിസ് രജിസ്‌ട്രേഷന്‍ ഓഫിസിന് പുറത്ത് നോട്ടിസില്‍ ബോര്‍ഡില്‍ പതിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. വീട്ടുകാരില്‍ നിന്ന് മറച്ച് രഹസ്യമായി വിവാഹം കഴിക്കാനെത്തുന്നവര്‍ നോട്ടിസില്‍ ബോര്‍ഡില്‍ നോട്ടിസ് പതിച്ച് കളഞ്ഞയുടന്‍ പറിച്ചു കളയുന്ന സംഭവങ്ങള്‍ പരാതിയായി ഉയര്‍ന്നിരുന്നു.

Tags:
Share16
Tweet
SendShare

Latest stories from this section

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

Latest News

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies